‘പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെ; പൊതുപ്രവർത്തകനായി തുടരും’; വർഗീസ് ചൊവ്വന്നൂർ
തൃശൂർ ചൊവ്വന്നൂർ പഞ്ചായത്തിൽ കോൺഗ്രസ്-എസ്ഡിപിഐയുമായി സഖ്യം ഉണ്ടാക്കിയ സംഭവത്തിൽ ആരോപണങ്ങൾ തള്ളി പാർട്ടി നടപടി നേരിട്ട ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വർഗീസ് ചൊവ്വന്നൂർ. തിരഞ്ഞെടുപ്പിലോ, സ്ഥാനാർത്ഥി നിർണ്ണയത്തിലോ, ഒരു ഘട്ടത്തിലും തന്നെ പാർട്ടി പങ്കെടുപ്പിച്ചിട്ടില്ലെന്നും കോൺഗ്രസ് പുറത്താക്കിയ വർഗീസ് ചൊവ്വന്നൂർ…








