നല്ല കൊളസ്ട്രോള്‍ ലെവല്‍ ഉയര്‍ത്തണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഒരു സുപ്രധാന പടിയാണ് ഹൈ ഇന്റന്‍സിറ്റി ലിപോപ്രോട്ടീന്‍ ( എച്ച്ഡിഎല്‍) എന്ന നല്ല കൊളസ്ട്രോള്‍ കൂട്ടുക എന്നത്. നല്ല കൊളസ്ട്രോള്‍ ലെവല്‍ ഉയരുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നു. പാരമ്പര്യവും കൊളസ്ട്രോള്‍ അളവിനെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണെങ്കിലും ചില…








