ഹരിപ്പാട് രണ്ടര വയസുകാരന്റെ മരണം: നവജാതശിശുവിനെ വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് മാതാവ്; മകന്റെ മരണവിവരമറിയിച്ചിട്ടും ഭാവവ്യത്യാസമില്ല
ആലപ്പുഴ: ഹരിപ്പാട് പോഷകകുറവിനെ തുടര്‍ന്ന് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തിലെ തുടര്‍നടപടികളില്‍ പ്രതിസന്ധി. ദമ്പതികളുടെ നവജാത ശിശുവിനെ ശിശുക്ഷേമസമിതിക്ക് വിട്ടുനല്‍കില്ലെന്ന് മാതാവ് താര നിലപാടെടുത്തതോടെയാണ് പ്രതിസന്ധി. രണ്ട് വയസുകാരന്‍ മരിച്ച വിവരം അറിയിച്ചിട്ടും അമ്മക്ക് ഭാവവ്യത്യാസമില്ല. (haripad child death mother…







