‘കല്യാണ മണ്ഡപത്തിൽ വന്നാൽ കാലുവെട്ടുമെന്ന് ബ്ലേഡ് മാഫിയ’; വിവാഹത്തിൽ നിന്ന് പിന്മാറി വരൻ, ജീവനൊടുക്കാന്‍ ശ്രമിച്ച് വധു
തിരുവനന്തപുരം വർക്കലയിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. വിവാഹം മുടങ്ങിയതിനെത്തുടർന്ന് വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതിശ്രുത വധുവിന്റെ മാതാവ് പണം നല്‍കാനുണ്ടെന്ന് പറഞ്ഞാണ് വരനെ ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തിയത്. പയ്യൻ കല്യാണ മണ്ഡപത്തിൽ വന്നാൽ കാലുവെട്ടുമെന്നും…








