വിനയചന്ദ്രിക കവിതാ പുരസ്കാരം കെ. ഡി.ഷൈബു മുണ്ടയ്ക്കലിന്
വിഖ്യാത കവി ഡി വിനയചന്ദ്രന്റെ സ്മരണക്കായി സെന്റര്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ഏര്‍പ്പെടുത്തിയ വിനയചന്ദ്രിക കവിതാ പുരസ്കാരം കെ. ഡി.ഷൈബു മുണ്ടയ്ക്കലിന്. ഇടതുകഴുവിലെ കള്ളൻ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. 25000രൂപയും ശില്പവും പ്രശസ്തി പ്രതവുമാണ് അവാര്‍ഡ്. കെ…











