ബിഹാറില്‍ ദളിത് സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ സമ്മതിക്കാതെ ഒരു വിഭാഗം; സംസ്‌കാരം നടത്തിയത് റോഡില്‍; ജാതിയുടെ പേരില്‍ ക്രൂരത
  • February 2, 2026

ബിഹാറില്‍ ജാതിയുടെ പേരില്‍ മൃതദേഹത്തോടും കടുത്ത അനാദരവ്. മഹാ ദളിത് വിഭാഗത്തില്‍പ്പെട്ട വയോധികയുടെ മൃതദേഹം പൊതുശ്മശാനത്തില്‍ കൊണ്ടുപോകുന്നതിനെ ഒരു വിഭാഗം തടഞ്ഞതോടെ മൃതദേഹം റോഡില്‍ സംസ്‌കരിക്കേണ്ടതായി വന്നു. 91 വയസ്സുള്ള ജപ്കി ദേവിയുടെ മൃതദേഹമാണ് റോഡില്‍ സംസ്‌കരിക്കേണ്ടി വന്നത്. സമീപത്തുള്ള കടയുടമയുടെ…

Continue reading
എപ്സ്റ്റീൻ ഫയൽ പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ്: അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി
  • February 2, 2026

എപ്സ്റ്റീൻ ഫയൽസിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള വെളിപ്പെടുത്തൽ പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ്. വിഷയത്തിൽ കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഗുരുതരമായ അന്താരാഷ്ട്ര റിപ്പോർട്ടുകളെക്കുറിച്ച് അടിയന്തര ചർച്ച വേണമെന്നാണ് നോട്ടീസിലെ ആവശ്യം. എപ്സ്റ്റീൻ ഫയൽസിലെ പ്രധാനമന്ത്രി നരേന്ദ്ര…

Continue reading
റോയ് സി ജെയുടെ ആത്മഹത്യ; ആദായനികുതി സംഘം എത്തിയത് കേരളത്തിൽ നിന്ന്; കേസെടുത്ത് പൊലീസ്
  • January 31, 2026

പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ്‌ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കർണാടക പൊലീസ്. അശോക് നഗർ പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. ഡിസിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബെംഗളൂരു സിറ്റി…

Continue reading
അജിത്ത് പവാറിന്റെ പിന്‍ഗാമിയാര്? ഉപമുഖ്യമന്ത്രി പദത്തിലേക്ക് സുനേത്ര പവാറിനെ കൊണ്ടുവരാന്‍ എന്‍സിപി
  • January 30, 2026

അജിത്ത് പവാര്‍ വിമാനപകടത്തില്‍ മരിച്ചതോടെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് ഭാര്യ സുനേത്ര പവാറിനെ കൊണ്ട് വരാന്‍ എന്‍സിപി നീക്കം നടത്തുന്നു. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് നേതൃത്വം ഉടന്‍ കത്ത് നല്‍കിയേക്കും. അതേസമയം എന്‍സിപികളുടെ ലയനത്തിനായി സമ്മര്‍ദ്ദം ചെലുത്തുകയാണ് എന്‍സിപി ശരദ് പവാര്‍…

Continue reading
ഉര്‍വശി, മഞ്ജു വാര്യര്‍, നയന്‍താര, അപര്‍ണ, ലിജോ, കീര്‍ത്തി…; തമിഴ്‌നാട് ചലച്ചിത്ര അവാര്‍ഡില്‍ മലയാളി താരങ്ങള്‍ക്ക് നേട്ടം
  • January 30, 2026

തമിഴ്‌നാട് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പുരസ്‌കാരത്തില്‍ മലയാളി താരങ്ങള്‍ തിളങ്ങി. 2016 മുതല്‍ 22 വരെയുള്ള അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 13ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ ഉമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ അവാര്‍ഡുകള്‍ കൈമാറും. (malayali awards in tamil nadu state…

Continue reading
ഇന്ത്യയുടെ ആത്മാവായിരുന്നയാള്‍ മതഭ്രാന്തന്റെ വെടിയേറ്റ് പിടഞ്ഞുവീണ് ജീവന്‍ വെടിഞ്ഞിട്ട് 78 വര്‍ഷം; മഹാത്മാവിന്റെ രക്തസാക്ഷിത്വദിനം
  • January 30, 2026

ഇന്ത്യയുടെ ആത്മാവും അഭിമാനവുമായിരുന്ന മഹാത്മാഗാന്ധിയുടെ രക്ഷസാക്ഷിത്വദിനമാണ് ഇന്ന്. ഒരു മതഭ്രാന്തന്റെ വെടിയുണ്ടകളേറ്റ് ഗാന്ധി പിടഞ്ഞുവീണ് ജീവന്‍ വെടിഞ്ഞിട്ട് ഇന്നേയ്ക്ക് 78 വര്‍ഷം. ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് പ്രസക്തി ഏറുന്ന കാലത്താണ് ഈ ഓര്‍മദിനം കടന്നുപോകുന്നത്. (Mahatma Gandhi Death Anniversary 2026) മനുഷ്യത്വത്തിന്റെ…

Continue reading
‘അജിത് പവാർ സഹോദര തുല്യൻ, എൻസിപിയുടെ അനുശോചനം രേഖപ്പെടുത്തുന്നു’; എ.കെ ശശീന്ദ്രൻ
  • January 28, 2026

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോ​ഗം അവിശ്വസിനീയവും ഞെട്ടിപ്പിക്കുന്നതുമായ വാർത്തയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. സഹോദര തുല്യമായ സ്നേഹമായിരുന്നു. അങ്ങേയറ്റം പ്രോത്സാഹിപ്പിച്ച നേതാവ് ആയിരുന്നു. മഹാരാഷ്ട്രയിലെ കരുത്തനായ നേതാവാണെന്ന് തെളിയിച്ചയാളാണ്. വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞു. ദുരന്തം ആയിട്ടാണ്…

Continue reading
മദർ ഓഫ് ഓൾ ‍ഡീൽസ്: ‘യൂറോപ്പും ഇന്ത്യയും ഇന്ന് ചരിത്രം സൃഷ്ടിക്കുന്നു, ഇത് ഒരു തുടക്കം മാത്രം’; ഉർസുല വോൺ ഡെർ ലെയ്ൻ
  • January 27, 2026

യൂറോപ്പും ഇന്ത്യയും ഇന്ന് ചരിത്രം സൃഷ്ടിക്കുകയാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ. മദർ ഓഫ് ഓൾ ‍ഡീൽസ് എന്ന് വിശേഷിപ്പിക്കുന്ന കരാർ പൂർത്തിയായി. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഈ കരാറിന്റെ പ്രയോജനം ലഭിക്കും. ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ…

Continue reading
പുതുയുഗത്തിന് തുടക്കം’; നിർണായകമായ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും
  • January 27, 2026

നിർണായകമായ സ്വതന്ത്രവ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഡൽഹിയിലെ ഉച്ചകോടിയ്ക്ക് ശേഷമാണ് വ്യാപാര-സുരക്ഷാ കരാറുകളിൽ ഇരു കക്ഷികളും ഒപ്പുവച്ചത്. പുതുയുഗത്തിന് തുടക്കമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ചരിത്രമുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ പറഞ്ഞു. ലോകത്തെ രണ്ട് വലിയ സാമ്പത്തിക ശക്തികളാണ്…

Continue reading
നാല് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിച്ചേക്കും? റഷ്യ-യുക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച
  • January 24, 2026

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച ഇന്നും തുടരും. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ റഷ്യ, യുക്രെയ്ന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. സമാധാന ശ്രമങ്ങള്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ പ്രസിഡന്റ് പ്രതികരിച്ചു.  നാല് വര്‍ഷമായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍…

Continue reading

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്
പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു
പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ
നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി
‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി