രണ്ട് പടം ബോക്സോഫീസില്‍ ബോംബ് പോലെ പൊട്ടി; പക്ഷെ ടൈഗര്‍ വാങ്ങിയത് 165 കോടി?; വെളിപ്പെടുത്തി നിര്‍മ്മാതാവ്
  • June 28, 2024

കഴിഞ്ഞ ആഴ്ച മുതൽ ബോളിവുഡിലെ പ്രധാന വാര്‍ത്ത പൂജ എന്‍റര്‍ടെയ്മെന്‍റ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ  250 കോടി രൂപയുടെ കടവും അതുണ്ടാക്കിയ വാര്‍ത്തകളുമാണ്. ചില റിപ്പോർട്ടുകൾ പ്രകാരം അക്ഷയ് കുമാറിന്‍റെ നാല് സിനിമകൾക്കായി പ്രൊഡക്ഷന്‍ കമ്പനി 165 കോടി രൂപ നൽകിയെന്ന…

Continue reading
അവതാര പിറവി പോലെ ബോക്സോഫീസ് കുലുക്കി കൽക്കി 2898 എഡി ഒന്നാം ദിനം; റെക്കോഡ് കളക്ഷന്‍
  • June 28, 2024

ബോക്‌സ് ഓഫീസ് കളക്ഷനില്‍ ആദ്യദിനത്തില്‍ റെക്കോ‍ഡ് ഇട്ടിരിക്കുകയാണ് ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡി.  പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽഹാസൻ എന്നിങ്ങനെ വന്‍ താര നിരയായി എത്തിയ കൽക്കി 2898 എഡി ആദ്യദിനം 180 കോടിയിലധികം കളക്ഷൻ നേടി…

Continue reading
അംഗരക്ഷകര്‍ തള്ളിയിട്ട ആരാധകനെ ചേര്‍ത്ത് പിടിച്ച് നാഗാര്‍ജുന; വിവാദം അവസാനിപ്പിച്ചു
  • June 28, 2024

ഓൺലൈൻ ഏറെ ചര്‍ച്ചയായ വിഷയമാണ് മുംബൈ വിമാനത്താവളത്തിൽ നടന്‍ നാഗാര്‍ജുനയുടെ അംഗരക്ഷകൻ തള്ളി മാറ്റിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ അംഗരക്ഷകരില്‍ നിന്നും ദുരാനുഭവം നേരിട്ട ആരാധകനെ നടൻ നാഗാർജുന കാണുകയും മാപ്പ് പറയുകയും ചെയ്തു.   കുറച്ച് ദിവസങ്ങൾക്ക് മുമ്പ്…

Continue reading
ക്രൈം ത്രില്ലര്‍ ചിത്രം ‘ഗുമസ്‍തന്‍’ വരുന്നു; ഫസ്റ്റ് ലുക്ക് എത്തി
  • June 27, 2024

മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രം ഗുമസ്തൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി കമ്പനിയുടെ ഒഫിഷ്യൽ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടു. നവാഗതനായ റിയാസ് ഇസ്മത് തിരക്കഥ ഒരുക്കിയ ഈ ചിത്രം ഏറ്റുമാനൂർ,…

Continue reading
ലോസ് ആഞ്ചെലെസിൽ പ്രീമിയറിനായി ഒരുങ്ങി ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്
  • June 27, 2024

മികച്ച സ്വീകരണം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുന്ന ക്രിസ്റ്റോ ടോമിയുടെ ഉര്‍വശി – പാര്‍വതി ചിത്രം ഉള്ളൊഴുക്ക് ഇനി ഹോളിവുഡിലേക്കും. ലോസ് ആഞ്ചെലെസില്‍ വച്ചു നടക്കുന്ന ഐഎഫ്എഫ്എല്‍എ (ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചെലെസ്) -ന്റെ ഭാഗമായി പ്രശസ്തമായ സണ്‍സെറ്റ് ബൊളുവാഡ്…

Continue reading
ഞെട്ടിച്ച് കമല്‍ഹാസൻ, എങ്ങനെയുണ്ട് കല്‍ക്കി?, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്
  • June 27, 2024

ഒടുവില്‍ കല്‍ക്കി 2898 എഡി സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. പ്രഭാസ് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് കല്‍ക്കി 2898 എഡി ഒരുക്കിയിരിക്കുന്നത്. അതിനാല്‍ രാജമൊട്ടാകെ കാത്തിരിക്കുന്ന ഒരു ചിത്രമായി മാറിയിരുന്നു. പ്രതീക്ഷകളൊക്കെ ശരിവയ്‍ക്കുന്ന പ്രതികരണങ്ങള്‍ തന്നെയാണ് തിയറ്ററുകളില്‍ നിന്നുണ്ടാകുന്നതും. കഥാ തന്തുവും ആശയവും…

Continue reading
പൊട്ടിച്ചിരിപ്പിക്കാന്‍ കൃഷ്‍ണ ശങ്കറും ടീമും; ‘പട്ടാപ്പകല്‍’ സ്‍നീക്ക് പീക്ക് വീഡിയോ
  • June 26, 2024

കൃഷ്‌ണ ശങ്കറും സുധി കോപ്പയും കിച്ചു ടെല്ലസും പ്രധാന വേഷങ്ങളില്‍ എത്തുന്ന കോമഡി എന്‍റർടെയ്നർ ചിത്രമാണ് പട്ടാപ്പകൽ. ജൂണ്‍ 28 ന് ചിത്രം തിയറ്ററുകളില്‍ എത്തുകയാണ്. ഇപ്പോഴിതാ അതിന് മുന്നോടിയായി ചിത്രത്തിന്‍റെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 51…

Continue reading
നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന സ്വയംഭൂ, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്
  • June 26, 2024

കാര്‍ത്തികേയ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടനാണ് നിഖില്‍ സിദ്ധാര്‍ഥ. നിഖില്‍ സിദ്ധാര്‍ഥ നായകനായി വരാനിരിക്കുന്ന ചിത്രമാണ് സ്വയംഭൂ. സ്വയംഭൂവിന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ആന്ധ്രപ്രദേശിലെ മാരെഡുമില്ലി കാടുകളില്‍ പ്രധാന ഭാഗം ചിത്രീകരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. നിഖില്‍ സിദ്ധാര്‍ഥ…

Continue reading
ധര്‍മ്മജന്‍റെ ‘രണ്ടാം വാഹത്തെക്കുറിച്ച്’ രമേഷ് പിഷാരടി
  • June 26, 2024

ധര്‍മജൻ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായത് കഴിഞ്ഞ ദിവസമായിരുന്നു. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജൻ ബോള്‍ഗാട്ടി തന്റെ ഭാര്യ അനൂജയ്‍ക്ക് താലി ചാര്‍ത്തിയത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മുമ്പ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹം…

Continue reading
‘മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഇഷ്ടം വിജയ്‍യെ’; ഏലിക്കുട്ടി പറയുന്നു
  • June 25, 2024

വീടിനടുത്ത് സിനിമാ ഷൂട്ടിംഗ് നടക്കുന്നെന്ന് അറിഞ്ഞപ്പോൾ തന്റെ ഇഷ്ടതാരമായ മോഹൻലാലിനെ ഒരു നോക്ക് കാണണമെന്ന മോഹം മാത്രമാണ് 93 കാരിയായ ഏലിക്കുട്ടിക്ക് ഉണ്ടായിരുന്നത്. എന്നാൽ പിന്നിട് ഏലിയാമ്മയുടെ ജീവിതത്തിൽ സംഭവിച്ചത് സിനിമയേക്കാള്‍ വിസ്മയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. തൻ്റെ ഇഷ്ടനടനെ കൺനിറയെ കണ്ടെന്ന് മാത്രമല്ല,…

Continue reading

You Missed

കേര കര്‍ഷകരില്‍ നിന്നുള്ള പച്ചത്തേങ്ങ സംഭരണത്തിനുള്ള ഏക ഏജന്റ്; കേര കര്‍ഷകര്‍ക്ക് താങ്ങാകുന്ന കേരഫെഡിനെക്കുറിച്ച് അറിയാം
കരിയറിൽ ട്രാൻസ്ഫർ 57 വട്ടം, കോൺഗ്രസ്-ബിജെപി സർക്കാരുകളുടെ അപ്രീതി: ഐഎഎസ് ഓഫീസർ ഇന്ന് വിരമിക്കും
തലയിലെ മുറിവിന് കാര്യമായ ചികിത്സ നല്‍കിയില്ല; പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ കുടുംബം
മുൻ റോ മേധാവി അലോക് ജോഷി ചെയർമാൻ; ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു