ആരാധകര്‍ക്ക് വീണ്ടും നിരാശ, മോഹൻലാല്‍ ചിത്രം റാം വൈകും
  • July 24, 2024

മോഹൻലാലിന്റെ റാം വൈകുമെന്ന് റിപ്പോര്‍ട്ടുണ്ട്. മോഹൻലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം. ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രങ്ങളൊക്കെ വമ്പൻ ഹിറ്റുകളാകാറുണ്ട്. റാമിന്റെ പുതിയ അപ്‍ഡേറ്റ് നിരാശയുണ്ടാക്കുന്നതാണ്. റാം വൈകിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രീകരണം ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കി ക്രിസ്‍മസിന് തിയ്യറ്ററുകളില്‍…

Continue reading
ധനുഷ് നായകനായി രായൻ, മുൻകൂറായി ടിക്കറ്റുകള്‍ വിറ്റത് ഒരു ലക്ഷത്തിലധികം, കണക്കുകള്‍
  • July 24, 2024

വൻ സ്വീകാര്യതയുമായ രായൻ. ധനുഷ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് രായൻ. ധനുഷ് നായകനാകുന്ന രായന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷ പകരുന്നതാണ്. വൻ പ്രീ സെയില്‍ കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴ്‍നാട്ടില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗിന്…

Continue reading
വിവാദങ്ങൾ, വിമർശനങ്ങൾ; ഒടുവിൽ നാലു വർഷത്തിന് ശേഷം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തേക്ക്
  • July 24, 2024

വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ വിവരാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് ഒഴിവാക്കിയാണ് പ്രസിദ്ധീകരിക്കുക. റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ വിവിധ മേഖലകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.  ചലച്ചിത്ര മേഖലയിൽ വനിതകൾ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇന്ന്…

Continue reading
എല്ലാവരും കാണരുതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞ ചിത്രം ‘കില്‍’ ഒടിടിയില്‍: പക്ഷെ ഒരു പ്രശ്നമുണ്ട് !
  • July 24, 2024

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ചിത്രമാണ് കില്‍. നിഖില്‍ നാഗേഷ് ഭട്ട് രചനയും സംവിധാനവും നടത്തിയ ചിത്രത്തില്‍ ഛായാഗ്രാഹണം നിര്‍വഹിച്ചത് റാഫി മെഹമൂദാണ്.  ലക്ഷ്യ നായകനായ ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കില്‍. അപ്രതീക്ഷിത വിജയമാണ് ഈ ചിത്രം…

Continue reading
റാണാ നായിഡു രണ്ടാം സീസണ്‍: വെങ്കിയെയും റാണയെയും തല്ലാന്‍ വില്ലന്‍ ബോളിവുഡില്‍ നിന്ന്
  • July 24, 2024

താര നിരയില്‍ പുതിയ സര്‍പ്രൈസ് ചേര്‍ത്താണ് റാണ ദഗ്ഗുബതിയും, വെങ്കിടേഷും അഭിനയിക്കുന്ന സീരിസിന്‍റെ രണ്ടാം സീസണ്‍ എത്തുന്നത് എന്നാണ് വിവരം.  നെറ്റ്ഫ്ലിക്സിന്‍റെ ആക്ഷന്‍ ത്രില്ലര്‍ സീരിസ് റാണാ നായിഡുവിന്‍റെ പുതിയ സീസണ്‍ വരുന്നു. രണ്ടാം സീസണിന്‍റെ ഷൂട്ടിംഗ് ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.…

Continue reading
കല്‍ക്കി 2024ല്‍ ഇന്ത്യയിലെ പോപ്പുലര്‍ ചിത്രങ്ങളില്‍ ഒന്നാമത്, രണ്ടാമത് മലയാളം ഹിറ്റ്, 10ല്‍ 3ഉം കേരളത്തിന്റെ
  • July 23, 2024

ഐഎംഡിബിയുടെ 2024ലെ പട്ടികയില്‍ ആദ്യ 10ല്‍ മൂന്ന് എണ്ണം മലയാളത്തിന്റെ ഹിറ്റ് ചിത്രങ്ങള്‍ ആണ്. മലയാളത്തിന് മികച്ചതായിരുന്നു 2024. ഒട്ടേറെ ഹിറ്റുകളാണ് മലയാളത്തില്‍ പുതിയ വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. വെറും ഹിറ്റുകളല്ല നിരവധി 100 കോടി ക്ലബുകളും ഉണ്ടായി. ഐംഡിബിയുടെ പട്ടികയിലും 2024ല്‍…

Continue reading
ഉള്ളൊഴുക്ക് ശരിക്കും നേടിയത്?, ഇനി ഒടിടിയിലേക്ക്, വിസ്‍മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയില്‍ നടി ഉര്‍വശി
  • July 23, 2024

ഒടിടിയിലേക്ക് ഇനി ഉര്‍വശിയുടെ ഉള്ളൊഴുക്ക്. പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളായി എത്തിയതാണ് ഉള്ളൊഴുക്ക്. സംവിധാനം നിര്‍വഹിച്ചത് ക്രിസ്റ്റോ ടോമിയാണ്. മികച്ച പ്രതികരണമാണ് ഉള്ളൊഴുക്കിന് ലഭിച്ചത്. ഒടിടിയിലേക്ക് ഉള്ളൊഴുക്ക് എത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഉള്ളൊഴുക്ക് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരിക്കും ഒടിടിയില്‍ എത്തുക. ഒടിടിയില്‍…

Continue reading
ട്രോളുകള്‍, വിമര്‍ശനം എല്ലാം ഏറ്റുവാങ്ങിയ ‘ഇന്ത്യന്‍ 2’ ഒടിടി റിലീസ് എന്ന്: നിര്‍ണ്ണായക വിവരം ഇങ്ങനെ
  • July 23, 2024

ചിത്രം തീയറ്ററില്‍ എത്തിയെങ്കിലും സമിശ്രമായ പ്രതികരണമാണ് ലഭിച്ചത്. തമിഴ്നാട്ടില്‍ അടക്കം ചിത്രം വലിയതോതില്‍ ട്രോളുകള്‍ നേരിട്ടു. കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗമാണ് ജൂലൈ 12ന് റിലീസ് ചെയ്ത ഇന്ത്യൻ 2.…

Continue reading
‘നിഗൂഢതയുടെ സഹോദരി’ : ഡ്യൂണ്‍: പ്രൊഫെസിയിലെ തബുവിന്‍റെ ഫസ്റ്റ്ലുക്ക് പുറത്ത്, ഗംഭീര ടീസര്‍
  • July 20, 2024

ടീസറിന്‍റെ അവസാനമാണ് തബു പ്രത്യക്ഷപ്പെടുന്നത്. ടീസറിൽ തബുവിന് ഡയലോഗ് ഇല്ലെങ്കിലും, കറുത്ത വസ്ത്രം ധരിച്ചാണ് അവരെ കാണുന്നത്.   ഡ്യൂണ്‍: പ്രൊഫെസിയിലെ തബുവിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. വ്യാഴാഴ്ച പുറത്തിറങ്ങിയ രണ്ടാമത്തെ ടീസറിൽ തബുവിന്‍റെ കഥാപാത്രത്തിന്‍റെ ദൃശ്യങ്ങളും ഉണ്ട്. എച്ച്ബിഒ മാക്സിന്‍റെ ഒറിജിനല്‍ സീരിസില്‍…

Continue reading
പാകിസ്ഥാനിൽ നിന്ന് മോഹന്‍ലാലിന്‍റെ ‘കട്ട ഫാൻ’; ദുബൈ എയര്‍പോര്‍ട്ടിലെ അനുഭവം പങ്കുവച്ച് അഖില്‍ മാരാർ: വീഡിയോ
  • July 20, 2024

വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ ഇന്‍റര്‍നെറ്റിന്‍റെയും ഒടിടിയുടെയും കാലത്ത് ഏത് ഭാഷയിലെയും സിനിമകള്‍ ലോകത്ത് ഏത് രാജ്യത്തും ഇരുന്ന് കാണാവുന്ന സാഹചര്യമുണ്ട്. അതിനാല്‍ത്തന്നെ ഇന്നത്തെ സിനിമാപ്രേമിയെ സംബന്ധിച്ച് സിനിമകള്‍ ആസ്വദിക്കാന്‍ ഭാഷ ഒരു തടസമേ അല്ല. അവരുടെ സിനിമാ അഭിരുചികളെ അത് നിരന്തരം…

Continue reading

You Missed

ബീഫ് ഫ്രൈയ്ക്ക് മോശം മണം; വയനാട്ടില്‍ ഹോട്ടലില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരെ ആക്രമിച്ചു; ഹോട്ടലില്‍ നാശനഷ്ടങ്ങളുണ്ടാക്കി
പത്തനാപുരം NSS താലൂക്ക് യൂണിയൻ പിരിച്ചുവിടൽ; ഗണേഷ് കുമാറും സുകുമാരൻ നായരും നേർക്കുനേർ
സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം
കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം: ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു; ശസ്ത്രക്രിയ ദിവസം മാത്രം ആശുപത്രിയിലെത്തും
ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി
സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം; രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി ഘടകകഷികള്‍