ഞെട്ടിച്ച് കമല്‍ഹാസൻ, എങ്ങനെയുണ്ട് കല്‍ക്കി?, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്
ഒടുവില്‍ കല്‍ക്കി 2898 എഡി സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. പ്രഭാസ് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് കല്‍ക്കി 2898 എഡി ഒരുക്കിയിരിക്കുന്നത്. അതിനാല്‍ രാജമൊട്ടാകെ കാത്തിരിക്കുന്ന ഒരു ചിത്രമായി മാറിയിരുന്നു. പ്രതീക്ഷകളൊക്കെ ശരിവയ്‍ക്കുന്ന പ്രതികരണങ്ങള്‍ തന്നെയാണ് തിയറ്ററുകളില്‍ നിന്നുണ്ടാകുന്നതും. കഥാ തന്തുവും ആശയവും…