നായകന്‍ പ്രഭാസ് അല്ലേ, ബജറ്റ് കുറയ്ക്കുന്നതെങ്ങനെ;
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവും പ്രതിഫലം വാങ്ങുന്ന നായക താരങ്ങളിലൊരാള്‍ പ്രഭാസ് ആണ് ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായക നടന്മാരില്‍ പ്രധാനിയാണ് പ്രഭാസ്. ബാഹുബലി ഫ്രാഞ്ചൈസിയാണ് ഇതിന് കാരണം. പ്രഭാസിനും രാജമൌലിക്കും മാത്രമല്ല, തെലുങ്ക് സിനിമാ മേഖലയ്ക്ക് തന്നെ…

















