മന്ത്രി നിര്‍ണായകമായ തീരുമാനമെടുത്തു, രജനികാന്ത് ചിത്രം വേട്ടൈയന് ഇനി തമിഴകത്ത് വിലസാം
  • September 28, 2024

ഉപമുഖ്യമന്ത്രിയാകുമെന്ന സൂചനയുള്ളയാള്‍ തീരുമാനമെടുത്തതിനാല്‍ രജനികാന്ത് ചിത്രത്തിന്റെ കുതിപ്പ് തമിഴ്‍നാട്ടിലുണ്ടാകും. രാജ്യം കാത്തിരിക്കുന്ന ഒരു തമിഴ് ചിത്രമാണ് വേട്ടൈയൻ. സംവിധാനം ടി ജെ ഝാനവേലാണ്. സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യത്തൊട്ടാകെ പേരുകേട്ട ശേഷമാണ് ടി ജെ ഝാനവേല്‍…

Continue reading
റിയല്‍ ലൈഫ് ജീവിതം അവതരിപ്പിക്കാന്‍ സായി പല്ലവി; ആരാണ് ഇന്ദു റബേക്ക വര്‍ഗീസ് ? ഗംഭീര ടീസര്‍ പുറത്ത്
  • September 28, 2024

മേജർ മുകുന്ദ് വരദരാജന്‍റെ ജീവിതകഥ പറയുന്ന ചിത്രമാണ് അമരൻ. ശിവകാർത്തികേയനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ചെന്നൈ: ശിവകാര്‍ത്തികേയന്‍ നായകനാകുന്ന അമരന്‍ റിലീസിന് ഒരുങ്ങുകയാണ്. കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആര്‍മി ഓഫീസറായ…

Continue reading
’14 വർഷത്തെ നിശബ്ദതയ്ക്ക് അവസാനം’: ബാല അമൃത സുരേഷ് വിവാദത്തില്‍ ട്വിസ്റ്റായി ഡ്രൈവര്‍ ഇര്‍ഷാദിന്‍റെ വീഡിയോ
  • September 28, 2024

നടൻ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാദത്തിൽ അപ്രതീക്ഷിത വഴിത്തിരിവായി ബാലയുടെയും അമൃതയുടെയും മുൻ ഡ്രൈവർ ഇർഷാദിന്റെ വെളിപ്പെടുത്തൽ. ഇർഷാദിന്റെ വാക്കുകൾ അമൃതയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ്. കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ…

Continue reading
മഞ്ജുളിക’യുടെ ഗംഭീര തിരിച്ചുവരവ്: ഭൂൽ ഭുലയ്യ 3 യുടെ ടീസർ പുറത്തിറങ്ങി
  • September 27, 2024

വിദ്യാ ബാലൻ, കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി എന്നിവർ അഭിനയിക്കുന്ന ഭൂൽ ഭുലയ്യ 3 യുടെ ടീസർ പുറത്തിറങ്ങി. ഈ വർഷം ദീപാവലിക്ക് റിലീസ് ചെയ്യാൻ പോകുന്ന ചിത്രം അനീസ് ബാസ്മിയാണ് സംവിധാനം ചെയ്യുന്നത്. മുംബൈ: വിദ്യാ ബാലൻ, കാർത്തിക് ആര്യൻ,…

Continue reading
ഫുൾ ഓൺ പവറിൽ പ്രഭുദേവ, ആക്ഷന്‍- കോമഡിയില്‍ ത്രസിപ്പിച്ച് ‘പേട്ട റാപ്പ്’; റിവ്യു
  • September 27, 2024

ഡി.ഇമ്മൻ ഒരുക്കിയ സംഗീതമാണ് പേട്ട റാപ്പിൻ്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്. പ്രഖ്യാപനം മുതൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ തമിഴ് ചലച്ചിത്രമാണ് പേട്ട റാപ്പ്. മലയാളിയായ എസ് ജെ സീനു സംവിധാനം ചെയ്യുന്ന ചിത്രം എന്നത് ആയിരുന്നു അതിന് കാരണം. പിന്നാലെ എത്തിയ…

Continue reading
സാം സിഎസിന്‍റെ സംഗീതം; ‘കൊണ്ടലി’ലെ വീഡിയോ ഗാനം എത്തി
  • September 27, 2024

ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത കൊണ്ടല്‍ എന്ന ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ജീവന്‍ ചൂതാടി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്…

Continue reading
വിജയ്‍യുടെ ആ പ്രവര്‍ത്തി സൂചനയോ?, താരങ്ങളില്‍ ഒന്നാമനാകാൻ ശിവകാര്‍ത്തികേയൻ,
  • September 27, 2024

തമിഴകത്തെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത് പ്രിയ താരം നടത്തിയ ആ നീക്കം ആണ് അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ദ ഗോട്ടില്‍ അതിഥി വേഷത്തിലായിരുന്നു ശിവകാര്‍ത്തികേയൻ. വിജയ് ശിവകാര്‍ത്തികേയന് തുപ്പാക്കി കൈമാറുന്ന രംഗം ഉണ്ട്. വിജയ് നേരത്തെ നായകനായ ഹിറ്റ് ചിത്രത്തിന്റെ പേരുമാണ്…

Continue reading
‘മുറ’ സിനിമയുടെ ടൈറ്റിൽ ട്രാക്ക് പ്രേക്ഷകരിലേക്കെത്തിച്ച്‌ അനിരുദ്ധ് രവിചന്ദർ
  • September 26, 2024

ഹൃദു ഹാറൂണും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു മുറ എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷക സ്വീകാര്യതയും 27 ലക്ഷത്തിൽപ്പരം കാഴ്ചക്കാരെയും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടൈറ്റിൽ സോംഗ് സംഗീത മാന്ത്രികൻ അനിരുദ്ധ് രവിചന്ദർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ…

Continue reading
നടിയെ അക്രമിച്ച കേസ്: പ്രോസിക്യൂഷൻ വീണ്ടും കോടതിയിൽ;
  • September 26, 2024

അനുബന്ധ കുറ്റപത്രം നൽകിയതിന് പിന്നാലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ ഇരുഭാഗത്തിനും കഴിയും. പ്രതിഭാഗം സാക്ഷിവിസ്താരം കഴിഞ്ഞെന്നോ, ഇല്ലെന്നോ ഇത് വരെ കോടതിയെ അറിയിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.   കൊച്ചി : നടിയെ അക്രമിച്ച കേസിലെ വിചാരണ അവസാന ഘട്ടത്തിലെത്തിയിരിക്കെ പ്രോസിക്യൂഷൻ വീണ്ടും കോടതിയിൽ.…

Continue reading
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘ചിത്തിനി’ നാളെ മുതൽ തിയേറ്ററുകളിൽ
  • September 26, 2024

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ സിനിമ നാളെ മുതൽ തിയേറ്ററുകളിൽ എത്തും. കൊച്ചി: ഈസ്റ്റ് കോസ് റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’  സിനിമ നാളെ മുതൽ…

Continue reading

You Missed

ബീഫ് ഫ്രൈയ്ക്ക് മോശം മണം; വയനാട്ടില്‍ ഹോട്ടലില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരെ ആക്രമിച്ചു; ഹോട്ടലില്‍ നാശനഷ്ടങ്ങളുണ്ടാക്കി
പത്തനാപുരം NSS താലൂക്ക് യൂണിയൻ പിരിച്ചുവിടൽ; ഗണേഷ് കുമാറും സുകുമാരൻ നായരും നേർക്കുനേർ
സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം
കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം: ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു; ശസ്ത്രക്രിയ ദിവസം മാത്രം ആശുപത്രിയിലെത്തും
ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി
സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം; രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി ഘടകകഷികള്‍