സമ്മാനത്തുക വര്‍ധിപ്പിച്ച് വിംബിള്‍ഡണ്‍; നാല് ഗ്രാന്‍സ് സ്ലാമുകളിലും തുക കൂട്ടി
വര്‍ഷങ്ങളായി വിംബിള്‍ഡണ്‍ വേദികളില്‍ നിന്ന് ഉയര്‍ന്നുകേട്ട ആവശ്യത്തിന് ഒടുവില്‍ പരിഹാരം കണ്ടിരിക്കുകയാണ് വിംബിള്‍ഡന്‍ ടെന്നിസ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കുന്ന ഓള്‍ ഇംഗ്ലണ്ട് ക്ലബ് അധികാരികള്‍. ഓരോ മത്സരത്തില്‍ നിന്നും ടിക്കറ്റ് വില്‍പ്പന, സംപ്രേക്ഷണ അവകാശം തുടങ്ങിയ ഇനങ്ങളില്‍ ക്ലബ്ബിന് ലഭിക്കുന്ന വരുമാനത്തിന് ആനുപാതികമായി…








