കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള് തേടി ടെലഗ്രാമിന് നോട്ടീസ്
കൊച്ചി: സിനഗോഗിന് നേരെയുള്ള ആക്രമണത്തില് പ്രതി എബിന് പോളിനെ കേന്ദ്രീകരിച്ച് പോലീസിന്റെ വിപുലമായ അന്വേഷണം. എബിന് മൂവാറ്റുപുഴയില് ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമെന്ന നിഗമനത്തില് പോലീസ്. കൂടുതല് വിശദാംശങ്ങള് തേടി ടെലഗ്രാമിന് പോലീസ് കത്ത് നല്കി. ( Attack on Kochi…







