‘ആ രണ്ടാഴ്ച ഇപ്പോള്‍ അനിശ്ചിതമായി മാറിയിരിക്കുന്നു’; ഐഎസ്എല്‍ മാറ്റിവെച്ചതില്‍ സുനില്‍ ഛേത്രി
മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് പുതുക്കുന്നതില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഐ എസ് എല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ടോപ് സ്‌കോററുമായ…








