ബംഗ്ലാദേശ്-ശ്രീലങ്ക ഏകദിനത്തില്‍ ആദ്യവിജയം പുലികള്‍ക്ക്; ചരിത് അസലങ്കക്ക് സെഞ്ച്വറി.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ശ്രീലങ്കക്ക് മിന്നും വിജയം. ഇന്നലെ കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 77 റണ്‍സിനായിരുന്നു ലങ്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 244 റണ്‍സ് നേടിയെങ്കിലും 49.2 ഓവറില്‍ എല്ലാവരും പുറത്തായി. 123…








