ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചിത്രം സ്റ്റാറ്റസ് ഇട്ടു; റിജിൽ മാക്കുറ്റിക്ക് എതിരെ വർഗീയ പ്രചാരണമെന്ന് യു ഡി എഫ്
കണ്ണൂരിൽ റിജിൽ മാക്കുറ്റിക്ക് എതിരെ വർഗീയ പ്രചാരണമെന്ന് യു ഡി എഫ്. എൽഡിഎഫ് കൗൺസിലർക്കെതിരെ കളക്ടർക്ക് പരാതി നൽകി യുഡിഎഫ്. 2017ൽ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആയിട്ടു. വോട്ട് ചെയ്യുമ്പോൾ ഓരോ വിശ്വാസിയും രണ്ട് തവണ…








