സംസ്ഥാന സർക്കാറിന്‍റെ വികസന സദസ്സുകള്‍ക്ക് ഇന്ന് തുടക്കം; രാഷ്ട്രീയ പ്രചാരണമെന്ന് പ്രതിപക്ഷ ആക്ഷേപം
സംസ്ഥാന സർക്കാർ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രചാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. സംസ്ഥാന…








