‘നഗ്ഗറ്റ്’ എഐ കസ്റ്റമര്‍ സപ്പോര്‍ട്ട് പ്ലാറ്റ്‌ഫോമുമായി സൊമാറ്റോ
ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് തരംഗം സൃഷ്ടിക്കാനൊരുങ്ങി സൊമാറ്റോ. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു പുതിയ AI (കൃത്രിമ ബുദ്ധി) അധിഷ്ഠിത കസ്റ്റമർ സപ്പോർട്ട് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. [Zomato’s Nugget] ‘നഗ്ഗറ്റ്’ എന്ന്…








