എ വിജയരാഘവന്‍ മാടമ്പിതരത്തിന്റെ മാസ്റ്റര്‍ പീസ്; വിമര്‍ശിച്ച് ദീപിക
സിപിഎം പൊളിറ്റ് ബ്യൂറോംഗം എ വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സി.ബി.സി മുഖപത്രം ദീപിക. പൊതുവഴി അടച്ച് സ്റ്റേജ് കിട്ടിയതില്‍ വിജയരാഘവന്റെ ന്യായീകരണം പരാജയഭാഷ്യമെന്നാണ് വിമര്‍ശനം. എ വിജയരാഘവന്‍ മാടമ്പിതരത്തിന്റെ മാസ്റ്റര്‍ പീസെന്നും ദീപിക ആഞ്ഞടിച്ചു. സിപിഐഎം കുന്നംകുളം ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍…








