തിലക് വർമയ്ക്ക് സെഞ്ച്വറി, ദക്ഷിണാഫ്രിക്കയ്ക്ക് 220 റൺസ് വിജയലക്ഷ്യം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം T20യിൽ ഇന്ത്യ ശക്തമായ നിലയിൽ. നിശ്ചിത 20 ഓവറിൽ ഇന്ത്യ 219 റൺസെടുത്തു. തിലക് വർമയ്ക്ക് സെഞ്ച്വറി. 51 പന്തിൽ നിന്നുമാണ് തിലക് വർമ സെഞ്ച്വറി നേടിയത്. 107 റൺസുമായി പുറത്താവത്തെ നിന്ന തിലക് വർമയാണ് ഇന്ത്യയെ 200…









