ഇനി കണ്‍ഫ്യൂഷനില്ലാതെ വിദേശത്ത് പഠിക്കാം, നൂറോളം സര്‍വ്വകലാശാലകള്‍ വിളിപ്പുറത്ത്
പ്ലസ് ടു-വും ഡിഗ്രിയുമൊക്കെ കഴിഞ്ഞു ഉപരിപഠനത്തിനായി വിദേശത്തു പോവുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ഇന്ന് ലോകത്തെ 54 രാജ്യങ്ങളില്‍ ഉണ്ട് എന്നാണ് നോര്‍ക്കയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനു പുറമെ മലയാളി പ്രവാസി സാന്നിധ്യം 182 രാജ്യങ്ങളിലുണ്ട്. ഏകദേശം രണ്ടു ദശകങ്ങള്‍ക്കു മുന്‍പ് വരെ…








