ഇയര്‍ബാലന്‍സ് നഷ്ടമാകുന്ന രോഗാവസ്ഥ; തന്റെ സുഹൃത്തിന്റെ പ്രശ്‌നം നിസാരമായി മാറ്റിയ ഡോക്ടര്‍; ഡോ. രവിക്ക് നന്ദി പറഞ്ഞ് മോഹൻലാൽ
സുഹൃത്തിന്റെ ആരോഗ്യ പ്രശ്നം അനാസായമായി ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടറെ പ്രശംസിച്ച് നടൻ മോഹൻലാൽ. നടൻ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം പരിഹരിച്ച ഡോക്ടര്‍ രവിയെ കുറിച്ചാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. അടുത്തിടെ…








