കോഴിക്കോട്–കുറ്റ്യാടി റൂട്ടിലെ ബസ് തടയൽ സമരം ഒത്തുതീർപ്പായി; നാളെ മുതൽ സർവീസ് നടത്തും
കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ നടത്തിയ ബസ് തടയൽ സമരം ഒത്തുതീർപ്പായി. നാളെ മുതൽ ബസുകൾ സർവീസ് നടത്തും. വടകര ആർ.ടി.ഒ., പേരാമ്പ്ര ഡിവൈ.എസ്.പി., പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വിവിധ സംഘടന പ്രതിനിധികൾ…








