സ്വകാര്യ ബസിന് ഫിറ്റ്‌നസ് ടെസ്റ്റ് നൽകിയില്ല; അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ വീട്ടിലെത്തി വധഭീഷണി മുഴക്കി
സ്വകാര്യ ബസിന് ഫിറ്റ്‌നസ് ടെസ്റ്റ് നൽകാത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ വീട്ടിലെത്തി വധഭീഷണി മുഴക്കി. ഇരിങ്ങാലക്കുട സബ് ആർ.ടി. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.ടി. ശ്രീകാന്തിന്റെ മണ്ണുത്തിയിലെ വീട്ടിലെത്തിയാണ് മൂന്നംഗ അക്രമിസംഘം കഴിഞ്ഞ ദിവസം…








