ബിഗ് ബോസ് സീസണ്‍ 6 കേരളത്തില്‍ എത്ര പേര്‍ കണ്ടു? കണക്കുകള്‍ പുറത്ത്
മാർച്ച് 10 ന് ആരംഭിച്ച സീസണ്‍ ജൂണ്‍ 16 നാണ് അവസാനിച്ചത് ബിഗ് ബോസ് മലയാളത്തിന്‍റെ ഏറ്റവും പുതിയ സീസണ്‍ ആയ സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെയോടെ അവസാനിച്ചത് ജൂണ്‍ 16 ന് ആയിരുന്നു. ജിന്‍റോ ആയിരുന്നു ടൈറ്റില്‍ വിജയി. ഷോ…

















