ആര്‍മി ഓഫീസര്‍ ‘മുകുന്ദായി’ ശിവകാര്‍ത്തികേയന്‍: അമരന്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്‍റെ ബയോപിക്കാണ് ചിത്രം. നടൻ ശിവകാർത്തികേയന്‍റെ ആക്ഷൻ ഡ്രാമ ചിത്രം അമരന്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ റിലീസ് തീയതി ചിത്രത്തിന്‍റെ നിർമ്മാതാക്കൾ സോഷ്യൽ മീഡിയ വഴിയാണ്…

















