പ്രഭാസിനൊപ്പം മാളവിക മോഹനൻ; പിറന്നാളാശംസകള്‍ നേര്‍ന്ന് ടീം ‘ദി രാജാ സാബ്’
  • August 5, 2024

2025 ഏപ്രിൽ 10നാണ് ചിത്രം തിയറ്ററുകളിലെത്തുക. തെന്നിന്ത്യന്‍ താര സുന്ദരി മാളവിക മോഹനനെ ‘ദി രാജാ സാബ്’ സ്വാ​ഗതം ചെയ്ത് അണിയറ പ്രവർത്തകർ. സെറ്റില്‍ വച്ച് പിറന്നാള്‍ ആഘോഷിച്ചാണ് മാളവികയെ സിനിമയിലേക്ക് സ്വാഗതം ചെയ്തത്. റിബൽ സ്റ്റാർ പ്രഭാസിനെ നായകനാക്കി മാരുതി…

Continue reading
എന്റെ പെരുമാറ്റത്തിന് കാരണം ആ ​രോ​ഗം, പണ്ടേ തിരിച്ചറിഞ്ഞതാണ്: ഷൈന്‍ ടോം ചാക്കോ
  • August 5, 2024

പുതിയ സിനിമയുടെ ഭാ​ഗമായി ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കവെ ആയിരുന്നു നടന്റെ തുറന്നു പറച്ചിൽ. അസിസ്റ്റന്റ് ഡയറക്ടറായി വെള്ളിത്തിരയിൽ എത്തിയ നടനാണ് ഷൈൻ ടോം ചാക്കോ. കാവ്യാ മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ​ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ ഷൈൻ ഇന്ന്…

Continue reading
ദീപിക പാദുകോണ്‍ രഹസ്യമായി പ്രസവിച്ചോ? കുഞ്ഞ് ആണോ?: വൈറലായ വാര്‍ത്തയ്ക്ക് പിന്നില്‍
  • August 3, 2024

ദീപിക പദുകോണും രൺവീർ സിങ്ങും തങ്ങളുടെ കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. എന്നാല്‍ നടി ഒരു ആൺകുഞ്ഞിന് രഹസ്യമായി ജന്മം നല്‍കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം കാട്ടുതീപോലെയാണ് പടര്‍ന്നത്. ദീപികയുടെ ഭർത്താവ് ബോളിവുഡ് താരം രൺവീർ സിങ്ങ് ഒരു കുഞ്ഞിനെ എടുത്ത് നിൽക്കുന്ന…

Continue reading
മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രം; ‘മഞ്ഞുമ്മൽ ബോയ്സ്’ ഇനി ടെലിവിഷനിലേക്ക്
  • August 3, 2024

മെയ് അഞ്ചിന് ആയിരുന്നു മഞ്ഞുമ്മൽ ബോയ്സിന്റെ ഒടിടി റിലീസ്. മലയാള സിനിമയ്ക്ക് സുവർണ കാലഘട്ടം സമ്മാനിച്ച വർഷമാണ് 2024 എന്ന കാര്യത്തിൽ തർക്കമില്ല. പുതുവർഷം പിറന്ന് വെറും നാല് മാസത്തിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് മോളിവുഡിന് ലഭിച്ചത്. ജയറാമിന്റെ ഓസ്ലർ തുടങ്ങിവച്ച…

Continue reading
‘നോണ്‍ സ്റ്റോപ്പ് ആക്ഷന്‍ പടം’; അറബിക് പ്രീമിയറില്‍ ‘ടര്‍ബോ’യ്ക്ക് മികച്ച പ്രതികരണം
  • August 2, 2024

ദുബൈ സിറ്റി സെന്‍റര്‍ മിര്‍ഡിഫിലെ വോക്സ് സിനിമാസിലാണ് പ്രിവ്യൂ നടന്നത് മമ്മൂട്ടിയുടെ ഒടുവിലത്തെ തിയറ്റര്‍ റിലീസ് ആയി എത്തിയ ചിത്രമാണ് ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. മെയ് 23 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍…

Continue reading
‘ഐക്യത്തിന്റെ ശക്തി കാണിക്കാം’, വയനാട് ദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ടെന്നും മോഹൻലാല്‍
  • August 2, 2024

ധീരതയോടെ അക്ഷീണം പ്രയത്നിക്കുന്നവര്‍ക്ക് സല്യൂട്ടെന്ന് പറയുകയാണ് നടൻ മോഹൻലാല്‍. വയനാട് ജില്ലിയിലെ മേപ്പാടിയിലെ മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ആറു സോണുകളായി നടത്തുകയാണ്. കാണാമറയ്‍ത്ത് ഇനിയും ഒരുപാട് പേരുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുന്നുവെന്ന് പറയുകയാണ് നടൻ മോഹൻലാല്‍. ദുരന്ത മുഖത്ത്…

Continue reading
‘സ്വന്തം വണ്ടി അന്ന് മാരുതി ഒംനി ആയിരുന്നു, ബച്ചന് സമ്മാനിച്ചത് നാലര കോടിയുടെ റോൾസ് റോയ്സ്, അമ്മ എന്നെ തല്ലി’
  • August 2, 2024

2007 ചിത്രം ഏകലവ്യയ്ക്ക് ശേഷമാണ് ആ സമ്മാനം അമിതാഭ് ബച്ചന് നല്‍കിയത് സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലൊക്കെ ഹിന്ദി സിനിമാ പ്രേക്ഷകരുടെ സ്നേഹ ബഹുമാനങ്ങള്‍ നേടിയിട്ടുള്ള ആളാണ് വിധു വിനോദ് ചോപ്ര. അദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം…

Continue reading
‘ പൊട്ടിയ പടത്തിന് ഇത്രയും തുകയോ’: നേരത്തെ കച്ചവടം നടന്നിട്ടും ഇന്ത്യന്‍ 2 ഒടിടി റിലീസിന് പണി കിട്ടി
  • August 1, 2024

അവസാന അപ്‌ഡേറ്റ് അനുസരിച്ച് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഇന്ത്യൻ 2 വെറും 81 കോടി മാത്രമാണ് നേടിയത്. ചിത്രത്തിന്‍റെ ഗ്രോസ് 95.58 കോടിയാണ്. കമൽഹാസൻ്റെ ഇന്ത്യൻ 2 ആരാധകരെയും സിനിമാപ്രേമികളെയും നിരാശപ്പെടുത്തിയിരുന്നു. ഷങ്കറിൻ്റെ ഈ ചിത്രം റിലീസിന് മുന്‍പ് ലഭിച്ച ഹൈപ്പിനോട്…

Continue reading
‘ഒരാളുടെമാത്രം താത്‌പര്യത്തിന് പുറത്തുവിടാതിരിക്കുന്നത് എന്തിന്’: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്റ്റേ തുടരും
  • August 1, 2024

ജൂലൈ 24നാണ് സജിമോൻ പാറയിലിന്‍റെ ഹർജിയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഒരാഴ്ച്ചത്തേക്ക് താൽക്കാലികമായി സ്റ്റേ ഹൈക്കോടതി നല്‍കിയത്.  സിനിമ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നം സംബന്ധിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുള്ള  ഹർജി ഓഗസ്റ്റ് ആറിന് വിശദമായ വാദം…

Continue reading
ഹൗസ് ഓഫ് ദി ഡ്രാഗണിൻ്റെ തീപാറും അവസാന എപ്പിസോഡ് ചോര്‍ന്നു: സംഭവം സത്യമെന്ന് എച്ച്ബിഒ
  • August 1, 2024

തിങ്കളാഴ്ച രാവിലെയാണ് ജിയോ സിനിമയിലൂടെ ഹൗസ് ഓഫ് ദി ഡ്രാഗണ്‍ സീസണ്‍ 2 ഫിനാലെ ഇന്ത്യയില്‍ സ്ട്രീം ചെയ്യുക. എച്ച്ബിഒ സീരിസ് ഹൗസ് ഓഫ് ദി ഡ്രാഗണിൻ്റെ ആരാധകർ തിങ്കളാഴ്‌ച സീസൺ 2 ഫൈനൽ എപ്പിസോഡ് റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് .…

Continue reading

You Missed

ബീഫ് ഫ്രൈയ്ക്ക് മോശം മണം; വയനാട്ടില്‍ ഹോട്ടലില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരെ ആക്രമിച്ചു; ഹോട്ടലില്‍ നാശനഷ്ടങ്ങളുണ്ടാക്കി
പത്തനാപുരം NSS താലൂക്ക് യൂണിയൻ പിരിച്ചുവിടൽ; ഗണേഷ് കുമാറും സുകുമാരൻ നായരും നേർക്കുനേർ
സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം
കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം: ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു; ശസ്ത്രക്രിയ ദിവസം മാത്രം ആശുപത്രിയിലെത്തും
ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി
സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം; രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി ഘടകകഷികള്‍