മൂന്ന് മാസത്തിന് ശേഷം ഓണഘോഷ വേളയില്‍ ‘ തലവന്‍’ ഒടിടിയിലേക്ക്
ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ജിസ് ജോയ് ചിത്രം തലവൻ ഇന്ന് മുതൽ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. സെപ്റ്റംബർ 10 ന് അർദ്ധരാത്രി മുതൽ സോണി ലിവിൽ ചിത്രം ലഭ്യമാകും. കൊച്ചി: ഒരിടവേളയ്ക്ക് ശേഷം ആസിഫ്…

















