ആരോഗ്യരംഗത്ത് പുരോഗതി ഉറപ്പാക്കും; നിയുക്ത മന്ത്രി ഒ ആര്‍ കേളു
വയനാട്ടില്‍ നിന്നുള്ള ആദ്യ മന്ത്രിയായി അധികാരമമേറ്റെടുക്കാനിരിക്കെ വയനാടിലെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് നിയുക്ത മന്ത്രി ഒ ആര്‍ കേളു. വയനാട്ടിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ഒ ആര്‍ കേളു ട്വന്റിഫോറിനോട് പറഞ്ഞു. വയനാട്ടിലെ ആരോഗ്യരംഗത്ത്…

















