സര്‍വകാല റെക്കോര്‍ഡോ?, കേരളത്തില്‍ വിജയ്‍യുടെ ദ ഗോട്ടിന് ലഭിച്ച തുകയും പുറത്ത്
  • July 25, 2024

വിജയ് നായകനായി എത്തുന്ന ചിത്രം ദ ഗോട്ടിന് ലഭിച്ച തുക പുറത്ത്. വിജയ് നായകനാകുന്ന പുതിയ  ചിത്രം ദ ഗോട്ട് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കേരളത്തിലും നിരവധി ആരാധകരുള്ള തമിഴ് താരമാണ് വിജയ്.  ദ ഗോട്ട് എന്ന വിജയ് സിനിമയുടെ ചിത്രീകരണം…

Continue reading
‘ഗുഡു ഭയ്യ’ സാമന്തയ്ക്ക് നായകനായി എത്തുന്നു: പുതിയ സീരിസ് ഒരുങ്ങുന്നു
  • July 25, 2024

രാജ് ഡികെ നിര്‍മ്മിക്കുന്ന പരമ്പര വളരെ വ്യത്യസ്തമായ കഥയാണ് എന്നാണ് റിപ്പോര്‍ട്ട്. ചെറിയ ഷെഡ്യൂളുകളില്‍ നേരത്തെ തന്നെ പരമ്പരയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.  മിർസാപൂർ താരം അലി ഫസൽ സാമന്ത പ്രഭുവിനൊപ്പം എത്തുന്നു. രാജ്  ഡികെ നിർമ്മിക്കുന്ന രക്ത ബ്രഹ്മാണ്ഡ്  എന്ന  വരാനിരിക്കുന്ന…

Continue reading
ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പിന്നോട്ടില്ല,വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതി തുടരും:തോമസ് ഐസക്
  • July 25, 2024

ഇലക്ഷൻ തട്ടിപ്പെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു,എന്നാൽ തെരഞ്ഞെടുപ്പുകാലം കഴിഞ്ഞും പദ്ധതി തുടരുകയാണ് തോമസ് ഐസക് ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുമായി തോമസ് ഐസക് മുന്നോട്ട്. ഓഗസ്റ്റ് 11 ന് റാന്നി സെന്‍റ് തോമസ് കോളേജിൽ മെഗാ…

Continue reading
ബെംഗളൂരു-കോഴിക്കോട് കെഎസ്ആര്‍ടിസി ബസിൽ ആളില്ലാ ബാഗ്, അകത്ത് കഞ്ചാവ് സിഗരറ്റ്, കണ്ടക്ടര്‍ക്കെതിരെ നടപടി
  • July 25, 2024

സീറ്റിന് മുകളിലെ ബസിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് 80 പാക്കറ്റ് സിഗരറ്റ്, കെഎസ്ആര്‍ടിസി വിജിലൻസ് വിഭാഗമാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പർ എക്സ്പ്രസ് ബസിൽ കഞ്ചാവ് കടത്താൻ ശ്രമം. സീറ്റിന് മുകളിലെ ബസിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന്…

Continue reading
മിഷൻ അർജുൻ: ചങ്കിടിപ്പോടെ നാട്, മുങ്ങൽ വിദഗ്ധരടങ്ങുന്ന സൈനിക സംഘമെത്തി, നദിയിലേക്ക് ഇറങ്ങും
  • July 25, 2024

ഇന്നലെ ലോറി കണ്ടെത്തിയ സാഹചര്യത്തിൽ കാബിനുളളിൽ അർജുൻ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് ദൌത്യസംഘം ആദ്യം പരിശോധിക്കുക. മിഷൻ അർജുൻ നിർണായക ഘട്ടത്തിൽ. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തെരച്ചിൽ നടത്താനായി സൈനിക സംഘമെത്തി. ലോങ് ബൂം എക്സ്കവേറ്ററും എത്തിച്ചു. മുങ്ങൽ വിദഗ്ധരടങ്ങുന്ന…

Continue reading
ഗംഭീര്‍ പണി തുടങ്ങി, ഗൗതം ഗംഭീറിന്‍റെ മേല്‍നോട്ടത്തിൽ ആദ്യ പരിശീലന സെഷനില്‍ പങ്കെടുത്ത് ഇന്ത്യൻ താരങ്ങള്‍
  • July 24, 2024

22ന് ശ്രീലങ്കയിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങള്‍ ഇന്നലെയാണ് ആദ്യ പരിശീലനസെഷനില്‍ പങ്കെടുത്തത്. ഗൗതം ഗംഭീര്‍ പരിശീലകനായശേഷമുള്ള ആദ്യ പരിശീലന സെഷനില്‍ പങ്കെടുത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങള്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് കീഴില്‍ പരിശീലനത്തിനിറങ്ങിയ ഇന്ത്യൻ താരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഗൗതം…

Continue reading
ജമ്മുകശ്മീരിലെ കുപ്‍വാരയിൽ ഏറ്റുമുട്ടൽ; ജവാന് പരിക്കേറ്റു; ഒരു ഭീകരനെ വധിച്ചു
  • July 24, 2024

സൈന്യവും ജമ്മു കാശ്മീർ പോലീസും സ്ഥലത്ത് പരിശോധന നടത്തവേ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു.  സൈന്യവും ജമ്മു കാശ്മീർ പോലീസും സ്ഥലത്ത് പരിശോധന നടത്തവേ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. 

Continue reading
പേരിനൊരു പെണ്‍തരിയില്ല, ഒളിംപിക്സിൽ കേരളത്തിന്‍റെ അഭിമാനമാകാന്‍ 7 മലയാളികള്‍;മെഡല്‍ പ്രതീക്ഷ ആര്‍ക്കൊക്കെ
  • July 24, 2024

ടോ​ക്കിയോവി​ലെ വെ​ങ്ക​ലം സ്വ​ർ​ണ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് പി.​ആ​ർ. ശ്രീ​ജേ​ഷ് ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ ഗോ​ൾ​വ​ല കാ​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​ത്. പാരിസ് ഒളിംപിക്സിൽ മത്സരിക്കാനിറങ്ങുന്ന ഇന്ത്യൻ ടീമിൽ 7 പേർ മലയാളികളാണ്. കേരളത്തിന്‍റെ ആ അഭിമാന താരങ്ങൾ ആരൊക്കെയെന്ന് നോക്കാം. ഏ​ഴ്​ മ​ല​യാ​ളി താ​ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ഒ​ളിംപി​ക്സി​ൽ…

Continue reading
അര്‍ജുന്‍ അശോകനൊപ്പം മാത്യു തോമസും മഹിമ നമ്പ്യാരും; ‘ബ്രോമാന്‍സ്’ ആരംഭിച്ചു
  • July 24, 2024

അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ…

Continue reading
എയിംസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തെറ്റ്, സർക്കാർ കണക്കുകൾ പുറത്ത്; പിന്നിൽ മറ്റൊരു താൽപര്യമോ?
  • July 24, 2024

സംസ്ഥാനത്ത് തന്നെ മറ്റൊരിടത്ത് എയിംസ് കൊണ്ടുവരാനുള്ള സുരേഷ് ഗോപിയുടെ താല്പര്യമാണ് യഥാർത്ഥ പ്രശ്നം എന്നും സൂചനയുണ്ട്.  കേരളത്തിൽ എയിംസ് പ്രഖ്യാപിക്കാത്തത് സംസ്ഥാനം സ്ഥലം ഏറ്റെടുത്ത് നൽകാത്തത് കൊണ്ടെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തെറ്റെന്ന് സംസ്ഥാന സർക്കാർ പുറത്തുവിടുന്ന കണക്കുകൾ വ്യക്തമാക്കുന്നു.…

Continue reading