വില്ലൻ സെയ്ഫ് അലി ഖാൻ, നായകൻ ജൂനിയർ എൻടിആർ; തിയറ്റർ പൂരപ്പറമ്പാക്കാൻ ‘ദേവര’
ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ദേവര രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുക. എൻ. ടി. രാമ റാവു ജൂനിയറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ‘ദേവര’യുടെ ട്രെയിലർ പുറത്തിറങ്ങി. തകർപ്പൻ ഡയലോകുകളും കിടിലൻ ആക്ഷൻ രംഗങ്ങളും കോർത്തിണക്കി ഒരുക്കിയ ട്രെയിലർ ഗംഭീര ദൃശ്യവിരുന്നാണ്…
















