‘ഐ ലവ് മുഹമ്മദ്’ പ്രതിഷേധം, ബറേലിയില്‍ ബുൾഡോസർ രാജ്; മൗലാന തൗഖീർ റാസയുടെ അനുയായികളുടെ കടകൾ പൊളിച്ച് നീക്കി
‘ഐ ലവ് മുഹമ്മദ്’ പ്രതിഷേധം, ബറേലിയില്‍ ബുൾഡോസർ രാജ്. അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കുന്നു. കനത്ത പൊലീസുരക്ഷയിലാണ് നടപടി.മൗലാന തൗഖീർ റാസയുടെ അനുയായികളുടെ കടകൾ പൊളിച്ച് നീക്കി. മൗലാന തൗഖീർ റാസയുടെ അടുത്ത അനുയായിയുടെ അനധികൃത നിർമ്മാണം മുനിസിപ്പൽ കോർപ്പറേഷൻ ബുൾഡോസറുകൾ…










