അപകടകാരികളായ വന്യജീവികളെ കൊല്ലുന്നതിന് അധികാരം നല്‍കുന്ന ബില്‍ നിയമസഭയില്‍; വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ പരിഗണിക്കും
അപകടകാരികളായ വന്യജീവികളെ കൊന്നൊടുക്കുന്നതിന് അധികാരം നല്‍കുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ഇന്ന് നിയമസഭ പരിഗണിക്കും. കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ടുളള നിയമ നിര്‍മ്മാണം നിലനില്‍ക്കുമോയെന്ന സംശയങ്ങള്‍ക്കിടയിലാണ് ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടുന്നത് സഭ പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിയമ ഭേദഗതി…








