നിര്‍ണായക പെനാല്‍റ്റി നഷ്ടപ്പെടുത്തി വിനീഷ്യസ്; വെനസ്വേലയോട് സമനില വഴങ്ങി ബ്രസീല്‍
ലോകകപ്പ് യോഗ്യത റൗണ്ടില്‍ താരനിബിഡമായ ടീമുണ്ടായിട്ടും വെനസ്വേലയോട് സമനില വഴങ്ങി ബ്രസീല്‍. സൂപ്പര്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയര്‍ നിര്‍ണായക പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് ശേഷം 89-ാം മിനിറ്റില്‍ മാര്‍ട്ടിനല്ലിയുടെ മുഖത്തിടിച്ചതിന് അലക്‌സാണ്ടര്‍ ഗോണ്‍സാലസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി, പത്ത് പേരായി ചുരുങ്ങിയ വെനസ്വേല…








