രഞ്ജിത്തിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല, ഞങ്ങള്‍ അതിജീവിതയ്‌ക്കൊപ്പം: മന്ത്രി സജി ചെറിയാന്‍
യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പരാതികള്‍ ആവര്‍ത്തിക്കുന്നത് ഗൗരവതരമാണ്. സിനിമാ രംഗത്തെ മികവ് പരിഗണിച്ചാണ് രഞ്ജിത്തിനെ അക്കാദമി ചെയര്‍മാനാക്കിയതെന്നും…









