”ഡി ബ്രൂയിന്‍ നിനക്ക് ഇവിടെ ഒരിടമുണ്ട്, ഇതുവരെയുള്ള കരിയറിന് അഭിനന്ദനങ്ങള്‍”; കെവിന്‍ ഡി ബ്രൂയിനെ ലിവര്‍പൂളിലേക്ക് ക്ഷണിച്ച് മുഹമ്മദ് സല
ദീര്‍ഘകാലം കളിച്ച ക്ലബ്ബ് ആയ മാഞ്ചസ്റ്റര്‍ സിറ്റി വിടാനൊരുങ്ങുന്ന ബെല്‍ജിയം താരം കെവിന്‍ ഡി ബ്രൂയിനെ തന്റെ ക്ലബ്ബ് ആയ ലിവര്‍പൂളിലേക്ക് ക്ഷണിച്ച് ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സല. ഒരു വിഡീയോ അഭിമുഖത്തിലാണ് അദ്ദേഹം ഡി ബ്രൂയിനെ പ്രശംസിക്കുകയും ഒപ്പം സ്വന്തം…








