‘ഒരു വാണിജ്യ സിലിണ്ടര്‍ ഒപ്പിച്ചു താ, പകരം മൂന്നാര്‍ ട്രിപ്പും റിസോര്‍ട്ട് സ്‌റ്റേയും തരാം’; ഓഫറുമായി ആലുവ സാഗര്‍ ഹോട്ടലിന്റെ ഉടമ
ഗ്യാസ് സിലിണ്ടര്‍ നല്‍കിയാല്‍ മൂന്നാറിലേക്ക് വിനോദയാത്ര ഓഫര്‍ ചെയ്ത് ഹോട്ടല്‍ ഉടമ. ആലുവ സാഗര്‍ ഹോട്ടലിന്റെ ഉടമ സഫീര്‍ ആണ് വ്യത്യസ്ത ഓഫറുമായി എത്തിയത്. വിറകിന് നാല് ഇരട്ടിയാണ് വില കൂടിയതെന്നും മറ്റു വഴിയില്ലെന്നും സഫീര്‍ 24നോട് പറഞ്ഞു. പാചകവാതകത്തിന്റെ ക്ഷാമം…







