ദേവദത്ത് ഷാജിയുടെ ‘ധീരൻ’ തുടങ്ങി; ക്ലാപ്പടിച്ച് സജിൻ ഗോപു
ഷോർട്ട് ഫിലിമുകളിലൂടെയും സൂപ്പർ ഹിറ്റുകളായ കുമ്പളങ്ങി നൈറ്റ്സ്, ഭീഷ്മപർവ്വം എന്നീ ചിത്രങ്ങളിലൂടെയും സുപരിചിതനായ ദേവദത്ത് ഷാജി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധീരൻ’. രാജേഷ് മാധവൻ നായകനാകുന്ന ധീരന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പനിച്ചയത്ത് ആരംഭിച്ചു. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്…