SKN40; 40 സർക്കാർ സ്‌കൂളുകളിൽ കംപ്യൂട്ടർ ലാബുകൾ, ഉദ്ഘാടനം നിർവഹിച്ച് ആർ. ശ്രീകണ്ഠൻ നായർ
എസ് കെ എൻ 40യുടെ ഭാഗമായി കേരളത്തിലെ 40 സർക്കാർ സ്കൂളുകളിൽ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ കമ്പ്യൂട്ടർ വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടന്നു. തൃക്കാക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ചടങ്ങുകൾ നടന്നത്. 24 ചീഫ്…








