എ കെ ശശീന്ദ്രന്റെ സഹോദരിപുത്രിയുടെ മരണം കൊലപാതകം; കൊലയ്ക്ക് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തെന്ന് പൊലീസ്
കണ്ണൂര്‍ അലവിലില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരിപുത്രിയുടെ മരണം കൊലപാതകമെന്ന് നിഗമനം. ഭര്‍ത്താവ് പ്രേമരാജന്‍ എ കെ ശ്രീലേഖയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് കരുതുന്നത്. ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗം പൊട്ടി രക്തം വാര്‍ന്ന…








