ആലിയ ഭട്ട് സിനിമയിൽ അവസരങ്ങൾ ഇരന്ന് വാങ്ങുന്നുവെന്ന് ആക്ഷേപ പോസ്റ്റ് ; ലൈക്ക് അടിച്ച് അനന്യ പാണ്ഡെ
ആലിയ ഭട്ടിന് അടുത്തിടെ ലഭിച്ച സിനിമകളിലെ വേഷങ്ങളെല്ലാം തന്നെ സംവിധായകരോട് ഇരുന്ന് വാങ്ങിയതാണെന്ന രീതിയിൽ എക്‌സിൽ പ്രചരിച്ച പോസ്റ്റിന് ലൈക്ക് അടിച്ച് അനന്യ പാണ്ഡെ. ഹഖ് എന്ന ചിത്രത്തിലെ പ്രകടനത്തിന് നടി യാമി ഗൗതമിന്റെ പ്രശംസിച്ചുകൊണ്ട് ആലിയ ഭട്ട് ഇൻസ്റ്റാഗ്രാമിൽ ഇട്ട…










