2026 ലെ തെരഞ്ഞെടുപ്പ് ആദ്യ ലക്ഷ്യം; തമിഴ്നാടിനായി നല്ലത് ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് വിജയ്
2026 ലെ തെരഞ്ഞെടുപ്പ് ആദ്യ ലക്ഷ്യമെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്.തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യപടിയാണ് ടിവികെ സമ്മേളനം. തമിഴ്നാടിനായി നല്ല പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രതിജ്ഞ ചെയ്യാൻ വിജയ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. സമ്മേളനത്തിന് എത്തുന്നവർ കൊടികൾ കരുതണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ…