11 കോടി ബജറ്റ്, വന്‍ വിജയം, 5 ഭാഷകളില്‍ 6 റീമേക്കുകള്‍; ആ രാജമൗലി ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്
  • July 20, 2024

നായകതാരം ഇരട്ട വേഷത്തില്‍ റീ റിലീസ് എന്നത് ഇന്ന് ഏത് സിനിമാ മേഖലയിലും സാധാരണമാണ്. മുന്‍കാല ചിത്രങ്ങള്‍ പുതിയ ദൃശ്യ, ശ്രാവ്യ മികവിലേക്ക് പുതുക്കി പുതുതലമുറ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് റീ റിലീസുകളുടെ പ്രധാന ലക്ഷ്യം. ഇതില്‍ വിജയചിത്രങ്ങള്‍ മാത്രമല്ല ഉള്ളത്.…

Continue reading
‘ഇത് പുതിയ കിടു ടീം’: ആരാധകരെ ത്രസിപ്പിച്ച് ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ ഫൈനല്‍ ട്രെയിലര്‍
  • July 20, 2024

റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനും ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്ന ട്രെയിലര്‍ മാര്‍വല്‍ മള്‍ട്ടി യൂണിവേഴ്സിലെ കഥയാണ് എന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന ഡെഡ്‌പൂൾ 3 ഫൈനല്‍ ട്രെയിലര്‍ പുറത്തിറങ്ങി. റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ…

Continue reading
‘അത് ഒരു സിനിമയെ തകര്‍ക്കലാണ്’; സത്യന്‍ അന്തിക്കാടിന്‍റെ അഭിനന്ദന പോസ്റ്റിന് വിമര്‍ശനവുമായി രഞ്ജന്‍ പ്രമോദ്
  • July 20, 2024

“അത് സത്യേട്ടന്‍ പറഞ്ഞാലും ആര് പറഞ്ഞാലും ശരി അതൊരു സിനിമയെ തകര്‍ക്കലാണ് സത്യത്തില്‍” താന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ഒ ബേബിയെക്കുറിച്ച് സത്യന്‍ അന്തിക്കാട് കുറിച്ച അഭിനന്ദന പോസ്റ്റിലെ പരാമര്‍ശത്തിന് വിമര്‍ശനവുമായി രഞ്ജന്‍ പ്രമോദ്. തന്‍റെ പോസ്റ്റില്‍ കെ ജി…

Continue reading
‘പുഷ്‍പ 2’ സംവിധായകനും അല്ലു അര്‍ജുനും രണ്ട് വഴിക്കോ? വെളിപ്പെടുത്തി തെലുങ്ക് നിര്‍മ്മാതാവ്
  • July 20, 2024

സോഷ്യല്‍ മീഡിയയില്‍ വൈറലായ അല്ലുവിന്‍റെ ഒരു പുതിയ വീഡിയോയാണ് ഈ പ്രചരണം വര്‍ധിപ്പിച്ചത് പാന്‍ ഇന്ത്യന്‍ കാത്തിരിപ്പ് സൃഷ്ടിച്ചിരിക്കുന്ന തെന്നിന്ത്യന്‍ സിനിമകളില്‍ പ്രധാനമാണ് അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ പോലും വലിയ വിജയം…

Continue reading
മൂന്നാം വാരത്തിലും നിറഞ്ഞോടി കല്‍ക്കി 2898 എഡി: ഇനി നാലാം വാരത്തിലേക്ക് തേരോട്ടം
  • July 20, 2024

ഹൈ ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിലായാണ് ജൂൺ 27 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.  നാഗ് അശ്വന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എഡി അതിന്‍റെ നാലാം വാരത്തിലേക്ക്…

Continue reading
ആഷിഖ് അബുവിന്‍റെ ‘റൈഫിൾ ക്ലബ്ബ്’ പൂർത്തിയായി; പാക്ക് അപ് പറഞ്ഞ് താരങ്ങള്‍
  • July 20, 2024

 ”റൈഫിൾ ക്ലബ്” എന്ന ചിത്രത്തിലൂടെ  അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ”റൈഫിൾ ക്ലബ്” എന്ന ചിത്രത്തിന്‍റെ ചിത്രീകരണം…

Continue reading
സൂര്യ മൂന്ന് വ്യത്യസ്ത വേഷത്തില്‍: കങ്കുവയുടെ വന്‍ അപ്ഡേറ്റ് പുറത്തുവന്നു
  • July 20, 2024

കങ്കുവയിലെ ഗാനം പുറത്തുവിടുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് പുതിയ അപ്ഡേറ്റും പുറത്തുവരുന്നത്.  സൂര്യ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യയുടെ എക്കാലത്തെയും വലിയ ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് വിവരം. ത്രീഡിയായിട്ടാണ് കങ്കുവ ഒരുക്കുന്നത്. കങ്കുവയിലെ ഗാനം…

Continue reading
കരച്ചില്‍, ഉറക്കമില്ലാത്ത രാത്രികള്‍, കഠിനാദ്ധ്വാനം, ഒടുവില്‍ സ്വപ്‍നം സഫലമാക്കി നടി സനൂഷ
  • July 19, 2024

ഒടുവില്‍ ആ നേട്ടത്തിന്റെ സന്തോഷവുമായി സിനിമാ നടി സനൂഷ. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് സനൂഷ സന്തോഷ്. സിനിമയില്‍ നിലവില്‍ സജീവമല്ലെങ്കിലും മിക്കപ്പോഴും താരം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇടപെടലുകള്‍ നടത്താറുണ്ട്. ജീവിതത്തിലെ വലിയ ഒരു നേട്ടത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സനൂഷ.…

Continue reading
പരാജയത്തിന്‍റെ പടുകുഴിയിലായ അക്ഷയ് കുമാര്‍ ചിത്രത്തിന് സഹായ ഹസ്തം ആകുമോ ദുല്‍ഖറിന്‍റെ വാക്കുകള്‍ !
  • July 19, 2024

അക്ഷയ് കുമാറിന്‍റെ സർഫിറ ബോക്‌സ് ഓഫീസിൽ ദയനീയ പ്രകടനമാണ് നടത്തുന്നത്. അക്ഷയ്‌യുടെ സമീപകാലത്തെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിൽ ഒന്നായി ഇത്  മാറുകയാണ്.   അക്ഷയ് കുമാറിന്‍റെ സർഫിറ വലിയ പരാജയത്തിലേക്കാണ് നീങ്ങുന്നത്. ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരം ദുൽഖർ സൽമാൻ ചിത്രത്തെ…

Continue reading
മോഹന്‍ലാല്‍ അടക്കം വന്‍ താര നിര, വന്‍ ബജറ്റ്: ‘കണ്ണപ്പ’ റിലീസ് ഈ മാസത്തില്‍
  • July 19, 2024

ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മോഹൻലാൽ തെലുങ്കിൽ അഭിയിക്കുന്ന ചിത്രം എന്ന നിലയിൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ സിനിമയാണ് ‘കണ്ണപ്പ’. വിഷ്ണു മഞ്ചു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ…

Continue reading

You Missed

ബീഫ് ഫ്രൈയ്ക്ക് മോശം മണം; വയനാട്ടില്‍ ഹോട്ടലില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരെ ആക്രമിച്ചു; ഹോട്ടലില്‍ നാശനഷ്ടങ്ങളുണ്ടാക്കി
പത്തനാപുരം NSS താലൂക്ക് യൂണിയൻ പിരിച്ചുവിടൽ; ഗണേഷ് കുമാറും സുകുമാരൻ നായരും നേർക്കുനേർ
സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം
കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം: ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു; ശസ്ത്രക്രിയ ദിവസം മാത്രം ആശുപത്രിയിലെത്തും
ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി
സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം; രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി ഘടകകഷികള്‍