വീണ്ടും ആ മലയാളി ഛായാഗ്രാഹകന്‍; രജനി ചിത്രം ‘കൂലി’യുടെ ക്യാമറാമാനെ പ്രഖ്യാപിച്ച് ലോകേഷ് കനകരാജ്
ലോകേഷിന്റെ സംവിധാനത്തില്‍ ആദ്യമായി രജനികാന്ത് നായകനാവുന്ന ചിത്രം തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവും ആരാധകരുള്ള സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. സൂപ്പര്‍താരങ്ങളുടെ താരമൂല്യത്തെ പുതുകാലത്തിന്റെ അഭിരുചികള്‍ക്കനുസരിച്ച് അവതരിപ്പിക്കാന്‍ സാധിക്കുന്നിടത്താണ് ലോകേഷിന്റെ വിജയം. കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായ ലിയോയ്ക്ക്…