ആക്ഷനില്‍ ത്രസിപ്പിക്കും, കാന്താര പ്രീക്വല്‍ സിനിമയുടെ അപ്‍ഡേറ്റ് പുറത്ത്
  • August 21, 2024

കാന്താരയുടെ അപ്‍ഡേറ്റ് പുറത്ത്. ഋഷഭ് ഷെട്ടിയുടെ കാന്താര ദേശീയ അവാര്‍ഡില്‍ മിന്നിത്തിളങ്ങിയിരുന്നു. ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഋഷഭ് ഷെട്ടിക്കായിരുന്നു. അതിനാല്‍ ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ തുടര്‍ച്ചയ്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ആക്ഷന് പ്രാധാന്യം നല്‍കുന്ന രംഗങ്ങളാണ് ഇനി ചിത്രീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍…

Continue reading
ബോളിവുഡ് ചിത്രങ്ങളും പിന്നില്‍; നെറ്റ്ഫ്ലിക്സില്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ കണ്ടത് ‘മഹാരാജ’
  • August 21, 2024

വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രം ഉത്തരേന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ സമീപകാലത്ത് ആരംഭിച്ച തെന്നിന്ത്യന്‍ സിനിമാപ്രേമം ചലച്ചിത്ര മേഖലകളില്‍ത്തന്നെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ഇപ്പോഴിതാ അതിന് ഒരു പുതിയ തെളിവ് കൂടി എത്തിയിരിക്കുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ക്സില്‍ ഈ…

Continue reading
ത്രില്ലടിപ്പിക്കാന്‍ ഷാജി കൈലാസിന്‍റെ ‘ഹണ്ട്’.!
  • August 21, 2024

മലയാളത്തിലെ ഏറ്റവും പുതിയ തലമുറക്കാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ നിര തന്നെ ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട് ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണ്ട്. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള  ഹൊറർ ത്രില്ലര്‍ ചിത്രത്തിന്‍റെ റിലീസ് ഓഗസ്റ്റ് 23…

Continue reading
ആത്മയുടെ പ്രസിഡൻ്റ് ഞാനാണ്’; ഒരു നടനെയും താൻ ഇടപെട്ട് വിലക്കിയിട്ടില്ലെന്ന് കെ ബി ഗണേഷ് കുമാര്‍
  • August 20, 2024

ഒരു നടനെയും താൻ ഇടപെട്ട് വിലക്കിയിട്ടില്ലെന്നും സിനിമയിൽ പവര്‍ ഗ്രൂപ്പ് ഉണ്ടോയെന്ന അറിയില്ലെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൊല്ലം: ഒരു നടനെയും താൻ ഒതുക്കിയിട്ടില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അങ്ങനെ ഒരു പരാതി ഉണ്ടെങ്കിൽ ആ നടൻ ആരാണെന്ന്…

Continue reading
നുണക്കുഴി ശരിക്കും നേടിയത് എത്ര?, നുണക്കുഴി ആകെ നേടിയതിന്റെ കണക്കുകള്‍ ആദ്യമായി പുറത്തുവിട്ടു.നുണക്കുഴി ശരിക്കും നേടിയത് എത്ര?, 
  • August 20, 2024

ബേസില്‍ ജോസഫ് നായകനായി വന്ന ചിത്രം നുണക്കുഴി വൻ ഹിറ്റായി മാറിയിരിക്കുകയാണ്. സംവിധായകൻ ജീത്തു ജോസഫിന്റെ നുണക്കുഴിയുടെ കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. നുണക്കുഴി ആഗോളതലത്തില്‍ വെറും നാല് ദിവസം കൊണ്ട് നേടിയത് ഞെട്ടിക്കുന്ന തുകയാണ്. നുണക്കുഴി ആകെ നേടിയത് 12 കോടി…

Continue reading
നെഹ്റു ട്രോഫി വള്ളം കളി നടക്കുമോ? ക്ലബ്ബുകൾ വൻ സാമ്പത്തിക പ്രതിസന്ധിയിൽ.
  • August 20, 2024

ജില്ലാ ഭരണകൂടമൊ സർക്കാരോ വള്ളം കളിയുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ക്ലബ്ബുകളുമായി നടത്തിയിട്ടില്ല ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളി നടത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് മാറ്റി വച്ച വള്ളംകളി എന്ന് നടത്തുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം…

Continue reading
‘അങ്ങേയറ്റം അശ്ലീലം നിറഞ്ഞതും ഭയപ്പെടുത്തുന്നതും’.
  • August 20, 2024

ഗോപി സുന്ദര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെയായിരുന്നു അശ്ലീല കമന്‍റ്. കൊച്ചി: സമൂഹമാധ്യമത്തിലൂടെ അമ്മയെ അശ്ലീലം പറഞ്ഞെന്ന സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്‍റെ പരാതിയില്‍ കേസെടുത്ത് പൊലീസ്. കൊച്ചി സൈബര്‍ പൊലീസാണ് സുധി എസ്. നായര്‍ എന്ന ഫേസ്…

Continue reading
ഈ പ്രായത്തിലും എന്തിനാണ് ജോലി ചെയ്യുന്നത്?
  • August 20, 2024

എൺപതു വയസ് കഴിഞ്ഞിട്ടും താൻ എന്തിനാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നതെന്ന് പലരും ചോദിക്കാറുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ.  മുംബൈ: എന്തുകൊണ്ടാണ് ഈ പ്രായത്തിലും സിനിമയിലും ടിവിയിലും ജോലിയിൽ തുടരുന്നതെന്ന് തന്നോട് പലപ്പോഴും പലരും ചോദിക്കാറുണ്ടെന്ന് അമിതാഭ് ബച്ചൻ . 81 വയസ്സുള്ള…

Continue reading
‘ചുരുൾ’ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പങ്കുവെച്ച് മന്ത്രി സജി ചെറിയാൻ
  • August 20, 2024

KSFDC യുടെ പിന്തുണയോടെ ഒരുങ്ങുന്ന ‘ചുരുൾ’ എന്ന ത്രില്ലർ ക്രൈം ഡ്രാമ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സാംസ്കാരിക മന്ത്രി സജി ചെറിയാൻ പോസ്റ്റർ റിലീസ് ചെയ്തു. ഈ മാസം അവസാനം ചിത്രം തിയേറ്ററുകളിൽ എത്തും. തിരുവനതപുരം :കേരള സംസ്ഥാന…

Continue reading
ഡബ്യുസിസിയുടെ വലിയ നേട്ടം, ഹേമ റിപ്പോർട്ടിൻ മേൽ നടപടികൾ ഉറപ്പാക്കും : ബീനാ പോൾ
  • August 20, 2024

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം വായിച്ചിട്ടില്ല, ശുപാര്‍ശ മാത്രമാണ് കണ്ടത്. റിപ്പോർട്ട് കൈയ്യിൽ കിട്ടിയാൽ വായിക്കും. പുറത്തുവിടാത്ത ഭാഗം വായിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ പറ‌ഞ്ഞു. കോട്ടയം: മലയാള സിനിമലോകത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പഠിച്ച് സർക്കാർ ഉചിതമായ…

Continue reading

You Missed

ബീഫ് ഫ്രൈയ്ക്ക് മോശം മണം; വയനാട്ടില്‍ ഹോട്ടലില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരെ ആക്രമിച്ചു; ഹോട്ടലില്‍ നാശനഷ്ടങ്ങളുണ്ടാക്കി
പത്തനാപുരം NSS താലൂക്ക് യൂണിയൻ പിരിച്ചുവിടൽ; ഗണേഷ് കുമാറും സുകുമാരൻ നായരും നേർക്കുനേർ
സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം
കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം: ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു; ശസ്ത്രക്രിയ ദിവസം മാത്രം ആശുപത്രിയിലെത്തും
ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി
സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം; രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി ഘടകകഷികള്‍