നാല് കൊല്ലത്തില്‍ 9 പടങ്ങള്‍ പൊട്ടി: അവശേഷിക്കുന്നത് ഒന്നോ രണ്ടോ ചിത്രം കൂടി; അക്ഷയ് കുമാര്‍ ഔട്ടാകുമോ !
അക്ഷയ് കുമാറിനെപ്പോലുള്ള ഒരു താരത്തിന്‍റെ കരിയറിലെ തന്നെ മോശം റിലീസ് വാരാന്ത്യ കളക്ഷനാണ് സര്‍ഫിറ നേടിയത്. ഈ വെള്ളിയാഴ്ചയാണ് അക്ഷയ് കുമാര്‍ നായകനായ സർഫിറ റിലീസ് ചെയ്തത്. ബിഗ് ബജറ്റും താരനിരയും ഉണ്ടായിരുന്നിട്ടും ചിത്രം ബോക്‌സ് ഓഫീസിൽ ദയനീയമായ പ്രകടനമാണ് പുറത്തെടുക്കുന്നത്.…