അഞ്ചാം മാസത്തിൽ അഞ്ച് തരം പലഹാരങ്ങൾ, ചടങ്ങിന്റെ വിശേഷങ്ങളുമായി വിജയിയും ദേവികയും
ഗർഭിണിയായ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് വിജയ് മാധവും ദേവികയും. അഞ്ചാം മാസത്തിലെ ചടങ്ങ് വയനാട്ടിലെ മഞ്ചേരിയില്‍ വെച്ച് നടത്തിയ സന്തോഷം പങ്കുവെക്കുന്നു ദേവിക. കൊച്ചി: യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് വിജയ് മാധവും ദേവികയും. ആത്മജയ്ക്ക് കൂട്ടായി ഒരാള്‍ കൂടി എത്തുന്നതിന്റെ…

















