ചൈനക്കാരുടെ ഹീറോ ആയി വിജയ് സേതുപതി, നൂറ് കോടി ക്ലബിലേക്ക് ‘മഹാരാജ’
  • January 6, 2025

2024 ൽ തമിഴിൽ നിന്നുമെത്തി വൻ വിജയം നേടിയ വിജയ് സേതുപതി ചിത്രമായിരുന്നു മഹാരാജ. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിതിലൻ സാമിനാഥനാണ് നിർവഹിച്ചത്. വിജയ് സേതുപതിയുടെ അമ്പതാം ചിത്രമെന്ന പ്രത്യേകതയും മഹാരാജക്കുണ്ട്. ഈയിടെ ചിത്രം ചൈനയിലും റിലീസ് ആയിരുന്നു. നയതന്ത്ര നീക്കത്തിലൂടെ…

Continue reading
റെയ്ഡ് ഈ മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടി; പ്രതികരണവുമായി തപ്‌സി പന്നു
  • January 3, 2025

ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് ബോളിവുഡ് നടി തപ്‌സി പന്നു. മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതെന്ന് തപ്‌സി ട്വീറ്റ് ചെയ്തു. ‘മൂന്ന് ദിവസങ്ങളിലായുണ്ടായ ആഴത്തിലുള്ള തെരച്ചില്‍ പ്രാഥമികമായി മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു.…

Continue reading
ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി
  • January 3, 2025

നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമാ തോമസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് മടക്കം. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പരിപാടിയിൽ…

Continue reading
‘ഞങ്ങള്‍ നിസ്സഹായരാണ്, ഇത് നിങ്ങള്‍ക്കേ തടയാനാകൂ, പ്ലീസ് ‘; പ്രേക്ഷകരോട് അപേക്ഷിച്ച് ഉണ്ണി മുകുന്ദന്‍
  • January 2, 2025

സിനിമകളുടെ വ്യാജ പതിപ്പ് കാണരുതെന്ന് പ്രേക്ഷകരോട് അപേക്ഷിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈന്‍ വഴി കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്നാണ് ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഈ വിഷയത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്ന് ഉണ്ണി മുകന്ദന്‍ പറയുന്നു. ദയവായി…

Continue reading
ഉണ്ണിമുകുന്ദൻ ഷെയർ ചെയ്ത എജ്ജാതി പരസ്യം; കോണ്ടമില്ലെങ്കില്‍ ‘മാറിക്കോ’
  • January 1, 2025

സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ഇത്തവണ വ്യത്യസ്തമായ ഒരു പരസ്യവുമായി എത്തിയിരിക്കുകയാണ് . ഒറ്റനോട്ടത്തിൽ മാർക്കോ സിനിമയുടെ പുതിയ പോസ്റ്റർ പോലെ തോന്നുമെങ്കിലും സൂക്ഷിച്ചുനോക്കിയാൽ ‘മാർക്കോ’ എന്നതിനുപകരം ‘മാറിക്കോ’ എന്ന് കാണാം. “കോണ്ടമില്ലെങ്കിൽ മാറിക്കോ” എന്നതാണ് പരസ്യത്തിന്റെ ആശയം. സുരക്ഷിതമല്ലാത്ത ലൈംഗിക…

Continue reading
80 കോടിയല്ല ബറോസിന്റെ നിർമ്മാണ തുക 150 കോടി; വീഡിയോ വൈറൽ
  • January 1, 2025

മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിച്ച് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ഫാൻ്റസി ജോണർ ചിത്രം ബറോസ് റിലീസായിട്ട് ഏഴ് ദിവസങ്ങൾ കഴിയുന്നു. ബറോസിന്റെ ബജറ്റിനെ കുറിച്ചുള്ള പുതിയ അപ്‍ഡേറ്റാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്. [Barroz production cost is 150 crores] 150…

Continue reading
‘മാർക്കോ’ യുടെ വ്യാജ പതിപ്പ്; കേസെടുത്ത് സൈബർ പൊലീസ്
  • December 31, 2024

ഉണ്ണി മുകുന്ദൻ നായകനായ ഏറ്റവും പുതിയ ചിത്രം ‘മാർക്കോ’ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിനെതിരെ സൈബർ പൊലീസ് കേസെടുത്തു.നിർമ്മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സിനിമയുടെ ലിങ്ക് പ്രചരിപ്പിക്കപ്പെടുന്നത്. വ്യാപകമായി ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ലിങ്കുകൾ ഷെയർ ചെയ്താണ് പുതിയ സിനിമയുടെ വ്യാജൻ…

Continue reading
ബോളിവുഡിലും മാർക്കോ തരംഗം, ഉണ്ണി മുകുന്ദനാൽ കൊല്ലപ്പെടില്ല എന്നാണ് വിശ്വാസമെന്ന് റാം ഗോപാൽ വർമ
  • December 31, 2024

മാർക്കോ’ സിനിമയ്ക്ക് ലഭിക്കുന്നതുപോലെ ഞെട്ടിക്കുന്ന പ്രതികരണങ്ങൾ ഇതിനു മുമ്പ് ഒരു സിനിമയ്ക്കും താൻ കേട്ടിട്ടില്ലെന്ന് സംവിധായകൻ രാം ഗോപാൽ വർമ. ചിത്രം കാണാൻ അക്ഷമനായി കാത്തിരിക്കുകയാണെന്നും രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു. ഉണ്ണി മുകുന്ദനാൽ താൻ കൊല്ലപ്പെടില്ല എന്നാണ് തന്റെ…

Continue reading
‘പന്ത് നിലം തൊടാതെയാണ് ഔട്ടായത്; കളിയത്ര നിസ്സാരമല്ല’ : കമ്മ്യൂണിസ്റ്റ് പച്ചയുടെ ട്രെയിലര്‍ പുറത്തിറങ്ങി, ജനുവരി മൂന്നിന് തിയേറ്ററുകളില്‍
  • December 31, 2024

കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാഗത സംവിധായകന്‍ ഷമീം മൊയ്തീന്‍ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സംവിധായകന്‍ സക്കരിയ നായകനാവുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍…

Continue reading
കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി; കേന്ദ്രമന്ത്രിയായ ശേഷം വീണ്ടും അഭിനയിക്കാൻ എത്തി
  • December 31, 2024

കേന്ദ്രമന്ത്രിയായ ശേഷം വീണ്ടും അഭിനയിക്കാൻ എത്തി സുരേഷ് ഗോപി. ഒറ്റക്കൊമ്പൻ സിനിമയിൽ അഭിനയിക്കാൻ എത്തി സുരേഷ് ഗോപി. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ പുരോഗമിക്കുന്നു. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണ് സുരേഷ് ​ഗോപി ഷൂട്ടിങ്ങിനായി എത്തിയത്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിന്…

Continue reading

You Missed

ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്; അമ്പലപ്പുഴയിൽ പിന്തുണച്ചേക്കും, അന്തിമ തീരുമാനം ഇന്ന്
ചരിത്രത്തിലേക്ക് നടന്നുകയറി ഓട്ടം ഡ്യുറാള്‍ഡ്; സിനിമാറ്റോഗ്രഫിക്ക് ഓസ്‌കര്‍ നേടുന്ന ആദ്യ വനിത
കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; പ്രത്യേക സംഘത്തെ രൂപീകരിക്കും
പശ്ചിമേഷ്യയിലെ സംഘര്‍ഷം; അര്‍ജന്റീന- സ്‌പെയിന്‍ ഫൈനലിസിമ മത്സരം റദ്ദാക്കി
‘കേരളം ജയിക്കും, UDF നയിക്കും’: തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി UDF
ഒഡീഷയിൽ ആശുപത്രിയിൽ തീപിടുത്തം; പത്ത് രോ​ഗികൾ മരിച്ചു