ഒരു സിനിമക്ക് പ്രതിഫലം 12 കോടി ! മമ്മൂട്ടിയുടെ നായികയായി ആ സൂപ്പർ താരം, റിപ്പോർട്ടുകൾ
മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ നിർമാണ ചിത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഒടുവിൽ മമ്മൂട്ടിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗൗതം വാസുദേവ് മേനോൻ ആണ് ചിത്രത്തിന്റെ സംവിധാനം. മമ്മൂട്ടിയും ഗൗതമും ഒന്നിക്കുന്നുവെന്ന ഊഹാപോഹങ്ങൾ നേരത്തെ തന്നെ നടന്നിരുന്നു. ആ അഭ്യൂഹങ്ങൾക്ക് ഇന്ന് തിരശീല…

















