ഇന്ന് അന്താരാഷ്ട്ര യോ​ഗ ദിനം; പ്രധാനമന്ത്രി ജമ്മു കശ്മീരിലെത്തി ഉദ്ഘാടനം നിർവഹിക്കും;
  • June 21, 2024

ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം. അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ​ഗ’ എന്നതാണ് ഇത്തവണത്തെ യോ​ഗാദിനത്തിന്റെ പ്രമേയം. പത്താമത് അന്താരാഷ്‌ട്ര യോഗ ദിനം ഇന്ന് ജമ്മുകശ്മീരിലെ ശ്രീനഗറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ ഷേര്‍ ഇ കശ്മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്…

Continue reading
മെസി മങ്ങിയ മത്സരത്തില്‍ കാനഡയോട് 2 ഗോളിന് വിജയിച്ച് അര്‍ജന്റീന
  • June 21, 2024

കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനക്ക് വിജയത്തുടക്കം. കാനഡയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ മത്സരത്തില്‍ പക്ഷേ ലയണല്‍ മെസി അവസരങ്ങള്‍ പാഴാക്കി. ജൂലിയന്‍ അല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനസും സ്‌കോര്‍ ചെയ്തപ്പോള്‍ മെസിക്ക് രണ്ട് തുറന്ന അവസരങ്ങള്‍ മുതലാക്കാനായില്ല. ആദ്യ കോപ്പ അമേരിക്ക…

Continue reading
ഒരു വരിയെങ്കിലും മൂളാത്തവരുണ്ടോ? സംഗീത പ്രേമികള്‍ക്കായി ഒരു ദിനം; ഇന്ന് ലോക സംഗീതദിനം
  • June 21, 2024

ഇന്ന് ലോക സംഗീതദിനം. ലോകത്തിന്റെ സാംസ്‌കാരിക നിധിയാണ് സംഗീതം. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ക്കപ്പുറത്ത് ബന്ധങ്ങള്‍ ഉറപ്പിക്കാന്‍ സംഗീതം ലോകത്തെ സഹായിക്കുന്നു. (world music day 2024 updates) ദേവന്മാരുടെ സല്ലാപമാണ് സംഗീതമെന്ന യുസഫലി കേച്ചേരിയുടെ വരികളുടെയത്രയും സുന്ദരമാണ് സംഗീതം. വികാരങ്ങളുടെ ഭാഷയാണത്.…

Continue reading
കള്ളക്കുറിച്ചി വിഷ മദ്യദുരന്തം; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ; ഇയാൾ നൂറിലേറെ കേസുകളിൽ പ്രതി
  • June 21, 2024

തമിഴ്നാട് കള്ളക്കുറിച്ചി വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ചിന്നദുരൈ അറസ്റ്റിൽ. നൂറിനടുത്ത് വ്യാജമദ്യ കേസുകളിൽ പ്രതിയാണ് ചിന്നദുരൈയെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. കടലൂരിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗോവിന്ദരാജ്, ദാമോദരൻ, വിജയ എന്നിവർ നേരത്തെ പിടിയിലായിരുന്നു. കള്ളക്കുറിച്ചിയിൽ വ്യാജമദ്യദുരന്തത്തിലെ…

Continue reading
‘പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാനായില്ല, വളരെ ഗൗരവത്തോടെ ജനങ്ങളിലേക്ക് ഇറങ്ങും’: എം വി ഗോവിന്ദൻ
  • June 20, 2024

‘പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാനായില്ല, വളരെ ഗൗരവത്തോടെ ജനങ്ങളിലേക്ക് ഇറങ്ങും’: എം വി ഗോവിന്ദൻ ദേശീയ തലത്തിൽ ഇന്ത്യാ മുന്നണി സാധ്യതയാണ് ബിജെപിയെ എതിർത്തത്. കേരളത്തിൽ ഇടത് പക്ഷം നേരിട്ടത് യുഡിഎഫിനെ. ഇന്ത്യാ സഖ്യവും എൻഡിഎയും തമ്മിൽ വോട്ട് വിഹിതത്തിൽ ഉണ്ടായത്…

Continue reading
ഖത്തറില്‍ ചികിത്സയിലായിരുന്ന നോര്‍ത്ത് പറവൂര്‍ സ്വദേശി നിര്യാതനായി
  • June 20, 2024

ഖത്തറില്‍ ചികില്‍സയിലായിരുന്ന മലയാളി നിര്യാതനായി. നോര്‍ത്ത് പറവൂര്‍ സ്വദേശി ജിബിന്‍ ജോണ്‍ (44 വയസ്സ്) ആണ് തിങ്കളാഴ്ച ഹമദ് ആശുപത്രിയില്‍ മരണപ്പെട്ടത്. രമ്യയാണ് ഭാര്യ. ജോണ്‍-ഫിലോമിന ദമ്പതികളുടെ മകനാണ്. (North Paravur man died in qatar) ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ എക്വിപ്മെന്റ്…

Continue reading
യൂറോയില്‍ ജര്‍മ്മനിക്ക് രണ്ടാം ജയം; ഹംഗറിയെ തോല്‍പ്പിച്ചത് രണ്ട് ഗോളുകള്‍ക്ക്
  • June 20, 2024

യൂറോയില്‍ ജര്‍മ്മനിക്ക് രണ്ടാം ജയം; ഹംഗറിയെ തോല്‍പ്പിച്ചത് രണ്ട് ഗോളുകള്‍ക്ക്യൂറോ കപ്പില്‍ ആതിഥേയയരായ ജര്‍മ്മനിക്ക് രണ്ടാം ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹംഗറിയെയാണ് ജര്‍മ്മനി പരാജയപ്പെടുത്തിയത്. കളിയുടെ 22-ാം മിനിറ്റില്‍ ജമാല്‍ മൂസിയാലയും 67-ാം മിനിറ്റില്‍ ഗുണ്ടുകാനുമാണ് ജര്‍മ്മനിയുടെ ഗോളുകള്‍ നേടിയത്.…

Continue reading
മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ അക്കൗണ്ടുകൾ ED മരവിപ്പിക്കും
  • June 20, 2024

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കും. പറവ വിതരണ കമ്പനികളുടെ അക്കൗണ്ടുകളും മരവിപ്പിക്കും. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് നടപടി. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിർമാതാക്കളെ ചോദ്യം ചെയ്തിരുന്നു. സൗബിൻ ഷാഹിർ, ഷോൺ എന്നിവരെയാണ് ചോദ്യം ചെയ്‌തത് 7 കോടി രൂപ…

Continue reading
”ജിവന്‍ രക്ഷിച്ച ഹെല്‍മറ്റിന് നന്ദി”; അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കഥ പങ്കിട്ട് ഗോര്‍ഡോണ്‍ റാംസെ
  • June 20, 2024

ഗോര്‍ഡോണ്‍ റാംസെ യൂറോപ്പിലെ സെലിബ്രിറ്റി ഷെഫ് ആണ്. ടെലിവിഷന്‍ അവതാരകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും ഈ 57 കാരന്‍ പ്രസിദ്ധനാണ്. ഫാദേഴ്‌സ് ഡേയുമായി ബന്ധപ്പെട്ട് റാംസെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു കുറിപ്പും വീഡിയോയും വലിയ വാര്‍ത്ത പ്രധാന്യം നേടിയിരിക്കുകയാണിപ്പോള്‍. ”എല്ലാ അച്ഛന്‍മരോടും…

Continue reading
പ്രധാനമന്ത്രിയുടെ വാരാണസിയിലെ പരിപാടിയ്ക്കിടെ ചെരുപ്പേറ് ?
  • June 20, 2024

തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം വാരണാസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ ചെരുപ്പ് പോലുള്ള വസ്തു എറിഞ്ഞതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് ചെരുപ്പാണെന്നും മൊബൈൽ ഫോൺ ആണെന്നും വാദമുണ്ട്. കാറിൻ്റെ ബോണറ്റിൽ നിന്നും സുരക്ഷാ ഉദ്യാഗസ്ഥൻ ഈ വസ്തു എടുത്തുമാറ്റുന്നത്…

Continue reading